പഴത്തൊലി കളയരുതേ, നമുക്ക് ഉപയോഗമുള്ളതാ…
ഇന്ത്യയില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ഫലമാണ് വാഴപ്പഴം. പഴം കഴിച്ചാല്‍ പഴത്തൊലി എറിഞ്ഞുകളയുകയാണ് സാധാരണ നമ്മള്‍ ചെയ്യാറ്. പൊതുവെ ഉപകാരമില്ലാത്ത വസ്തുവാണിതെന്ന ചിന്ത കൊണ്ടാകാം പഴത്തൊലി പോലെ എന്ന പ്രയോഗവും വന്നത്.

പഴത്തൊലി വലിച്ചെറിയാന്‍ വരട്ടെ. അതിന് മുമ്പ് ഇതൊന്ന് വായിക്കൂ.
♧പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉണ്ട്. പഴത്തൊലി ജൂസ് അടിച്ചു കുടിച്ചാല്‍ രോഗപ്രദിരോധശക്തി കൂടും.
♧എല്ലാദിവസവും ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്‌ക്കുക. ഒരാഴ്‌ചക്കാലം ഇത് തുടര്‍ന്നാല്‍ നിങ്ങളുടെ പല്ല് മുല്ലപ്പൂമൊട്ട് പോലെ തിളങ്ങും. പല്ല് വെളുപ്പിക്കുന്നതിനുള്ള ചികിത്സകളുടെ ഭീമമായ ചെലവ് ലാഭിക്കാമെന്നത് ചെറിയ കാര്യമല്ല.
♧പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താൽ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്‌താൽ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണുന്നതാണ്.
♧പാടുകള്‍ മാറ്റാനും പുതിയവ വരാതിരിക്കാനും പഴത്തൊലി സഹായിക്കും. പാടില്‍ പഴത്തൊലി തേയ്‌ക്കുക. അല്ലെങ്കില്‍ രാത്രിയില്‍ പഴത്തൊലി പാടിന് മുകളില്‍ കെട്ടിവയ്‌ക്കുകയുമാവാം. ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുള്ള പഴത്തൊലിയുടെ ഏറ്റവും ലളിതമായ ഉപയോഗമാണിത്.
♧പഴത്തൊലി അരച്ച് അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക.ഇത് ത്വക്കിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
♧പഴത്തൊലി ഉപയോഗിച്ച് രുചികരമായ പലതരം വിഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കാറുണ്ട്. കോഴിയിറച്ചി മയപ്പെടുത്തുന്നതിനായി പഴത്തൊലി മുകളില്‍ വയ്‌ക്കുന്നതും സാധാരണയാണ്.
♧വേദനയുള്ള ഭാഗത്ത് പഴത്തൊലി അരച്ച് പുരട്ടുക. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന് ശേഷമോ ഇത് കഴുകി കളയാവുന്നതാണ്. ഇത് സസ്യയെണ്ണയില്‍ ചാലിച്ച് പുരട്ടുന്നതും വേദന മാറാന്‍ സഹായിക്കും.
♧ചെറു പ്രാണികൾ കടിച്ചാൽ ആ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും വേദനയും അകറ്റാൻ ആ ഭാഗത്ത് പഴത്തൊലി വെച്ചാൽ മതി.
♧സോറിയാസിസ് ഉള്ള ഭാഗത്ത് ഇത് പുരട്ടുക. പഴത്തൊലി ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചൊറിച്ചില്‍ കുറയ്‌ക്കുകയും ചെയ്യും. ഇത് പെട്ടെന്ന് സോറിയാസിസ് ഭേദപ്പെടുത്തും. ശരിയായി ഉപയോഗിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ ഫലം കണ്ടുതുടങ്ങും.
♧കണ്ണുകളെ അപകടകാരികളായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പഴത്തൊലിക്ക് കഴിയും. തിമിര സാധ്യത കുറയ്‌ക്കാനും ഇതിലൂടെ കഴിയും. കണ്ണുകള്‍ക്ക് മുകളില്‍ പഴത്തൊലി തേയ്‌ക്കുന്നതിന് മുമ്പ് അവ വെയിലത്ത് വച്ച് ഉണക്കാന്‍ മറക്കരുത്.
♧വീട്ടിലെ പല വൃത്തിസംബന്ധമായ കാര്യങ്ങള്‍ക്കും നാം വെറുതെ കളയുന്ന പഴത്തൊലി ഉപയോഗപ്പെടാറുണ്ട്.
♧ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് ഷൂ പോളിഷ് ചെയ്യാം.
♧സ്റ്റീല്‍, സില്‍വര്‍ എന്നിവ വൃത്തിയാക്കുവാന്‍ പഴത്തൊലി നല്ലപോലെ ഉരച്ചാല്‍ മതിയാകും.
♧വാട്ടർടാങ്ക് വൃത്തിയാക്കാൻ അതിലെ വെള്ളത്തിൽ പഴത്തൊലി ഇട്ട് അലപസമയം കഴിഞ്ഞ് എടുത്ത് കളയുക. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും.
♧ചെടികളുടെ ഇലകളില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന പൊടിയും ചെളിയും കളയണമെങ്കില്‍ പഴത്തൊലി കൊണ്ട് ഇത് തുടച്ചാല്‍ മതിയാകും.
♧പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരയ്ക്കുക. അല്‍പം കഴിഞ്ഞ് നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. മരസാധനങ്ങള്‍ വൃത്തിയാകും.
♧മെഴുക് തറയിലോ ഗ്ലാസ് ടേബിളിലോ ആയാല്‍ ഇത് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് പഴത്തൊലി. പഴത്തൊലി ഉപയോഗിച്ച് മെഴുകായ പാടില്‍ ഉരയ്ക്കുക.
♧വസ്ത്രങ്ങളിലെ മഷിക്കറ കളയാൻ മഷിയായ ഭാഗത്ത് പഴത്തൊലി കൊണ്ട് ഉരച്ച് പിന്നീട് വെള്ളം കൊണ്ട് കഴുകുക.
♧സിഡിയില്‍ വരകളോ പാടുകളോ വീണാല്‍ പഴത്തൊലി കൊണ്ട് വൃത്താകൃതിയില്‍ ഉരയ്ക്കുക. പിന്നീട് ഒരു ലിനന്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കാം. സിഡിയിലെ പാടുകള്‍ പോകും.

No comments:
Post a Comment