Wednesday, 11 February 2015

ഹെര്‍ണിയ
അടിവയറ്റിലെ ഫാറ്റി ടിഷ്യൂ വീര്‍ത്തു വരുന്നതു കാരണമാണ് ഹെര്‍ണിയ ഉണ്ടാകുന്നത്. ഇന്‍ഗ്യുനിയല്‍ ഹെര്‍ണിയ, ഫെമറല്‍ ഹെര്‍ണിയ, അംബ്ലിക്കല്‍ ഹെര്‍ണിയ, ഇന്‍സിസണല്‍ ഹെര്‍ണിയ എ്ന്നിങ്ങനെ ഹെര്‍ണിയ പല തരത്തിലുമുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും ഹെര്‍ണിയയുണ്ടാകാം. അമിതവണ്ണം, ശ്വസനസംബന്ധമായ അസുഖങ്ങള്‍, തുടര്‍ച്ചയായ ചുമ എന്നിവയെല്ലാം ഹെര്‍ണിയക്കുള്ള ചില കാരണമങ്ങള്‍ മാത്രം.
വയമ്പ്
വയമ്പ് ഹെര്‍ണിയക്കുള്ള നല്ലൊരു പരിഹാരമാണ്. വയമ്പ് പാലില്‍ ചാലിച്ചോ ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കിയോ കുടിയ്ക്കാം. ഇത് ഹെര്‍ണിയക്കുള്ള ഒരു പരിഹാരമാണ്.
ഇഞ്ചി
ഇഞ്ചി ഹെര്‍ണിയക്കുള്ള ഒരു പരിഹാരമാണ്. ഇത് നീരാക്കിയോ ഭക്ഷണത്തിലോ ചേര്‍ത്തു കഴിയ്ക്കാം.
കട്ടന്‍ ചായ
കട്ടന്‍ ചായ ചൂടോടെ കുടിയ്ക്കുന്നത് ഹെര്‍ണിയയുടെ വേദന കുറയ്ക്കും. ഇത് ഹെര്‍ണിയക്കുള്ള ഒരു വീട്ടുവൈദ്യമാണ്.
സംഭാരം
സംഭാരം ഹെര്‍ണിയയ്ക്കുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ദിവസവും സംഭാരം കുടിയ്ക്കുന്നത് നല്ലതാണ്.
വെള്ളം
ഹെര്‍ണിയയുടെ വേദന കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ച് ഇന്‍ഗ്യുനിയല്‍ ഹെര്‍ണിയയുള്ളപ്പോള്‍.
പൈനാപ്പിള്‍
പൈനാപ്പിള്‍, അവോക്കാഡോ എന്നിവ ഹെര്‍ണിയക്കുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ഇവ പഴുപ്പു തടയാനും വേദന കുറയ്ക്കാനും സഹായിക്കുന്നു
ഗ്രീന്‍ ടീ
ദിവസവും രണ്ടു കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ഹെര്‍ണിയയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.
ഗോതമ്പ്
ഗോതമ്പ് ഹെര്‍ണിയയ്ക്കു പറ്റിയ മറ്റൊരു ഭക്ഷണ പരിഹാരമാണ്. ഇത് വേദന കുറയ്ക്കും. നാരുളളതു കൊണ്ട മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

No comments:

Post a Comment