ചൊറി ചിരങ്ങ്
അശോകത്തിന്‍റെ പുവ്വും തേങ്ങാപ്പിരയും ചേര്‍ത്ത് വാട്ടി നീരെടുത്ത് വെളിച്ചെണ്ണ കാച്ചി ഉപയോഗിക്കാം --കരപ്പനും നല്ലതാണ്
നീലയമരി നീരില്‍ തേങ്ങാ പിഴിഞ്ഞെടുത്ത് പാല്‍ വട്ടിച്ചുണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണ ഇരട്ടിമധുരവും അരച്ചു ചേര്‍ത്ത് കാച്ചി അരച്ച് തേക്കുക

No comments:
Post a Comment