*🍜*നെല്ലിക്കയും കറുകയും കറ്റാർ വാഴയും തുല്യ മെടുത്തു അരച്ച്
കഴിച്ചാൽ വെരിക്കോസ് വെയിൻ പമ്പ കടക്കും
*🍜* നെല്ലിക്കയും കറുകയും ഓർമ്മ ശക്തി കൂട്ടുന്ന ശക്തമായ മരുന്നത്രേ
കുട്ടികക്ക് ഇടിച്ചു പിഴിഞ്ഞു കൊടുക്കൂ അവർ മിടുക്കരാകട്ടെ
കറുക നീര് തേനിൽ കൊടുക്കൂ വാതം വരികപൊലുമില്ല.
*🍜*
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്.
രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളെ
പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിറുത്തകയും ചെയ്യുന്നു.
**🍜* ഹൃദ്രോഗം, പ്രമേഹം,രക്തപിത്തം, പനി, അമ്ലപിത്തം, രക്തദോഷം എന്നീ
രോഗങ്ങളിൽ നിന്ന് ആശ്വാസവും നൽകുന്നു. കാഴ്ചശക്തിയും
മേധാശക്തിയും വർദ്ധിപ്പിക്കുന്നതോടൊപ്പം നാഡികളുടെ ബലം
ഇരട്ടിപ്പിക്കാനും നെല്ലിക്കയ്യ്ക്ക് കഴിവുണ്ട്.
*🍲🍜**മുടി സമൃദ്ധമായി വളരാൻ നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച്
എണ്ണയിലിട്ടു കാച്ചി തേയ്ക്കുന്നത് ഉത്തമമാണ്. വ്രണം ഉണങ്ങുന്നതിനും
നെല്ലിക്ക സഹായിക്കുന്നു.
**🍜**നെല്ലിക്കയുടെയും കയ്യന്യത്തിന്റെ.യും ചൂര്ണ്ണംമ കൂട്ടിച്ചേര്ത്ത്
കഴിക്കുന്നവനില്‍ രോഗദൃഷ്ടി പതിയില്ല.
**🍜*കൃമിയ്ക്കും കാസത്തിനും നല്ല മരുന്നാണ് നെല്ലിക്ക.ജീരകവും,
കരിംജീരകവും നെല്ലിക്കാനീരില്‍ പൊടിച്ചിട്ട് തൈരും ചേര്ത്ത്ര കഴിക്കുന്നത്
വായ്പുണ്ണിനെതിരെ വളരെ ഫലപ്രദമാണ്.
****നെല്ലിക്ക മുഖ്യചേരുവയായ ''കല്യാണഗുളം''സ്ത്രീകളില്‍ ഗര്ഭോകത്പത്തിക്ക് സഹായകമാണ്.നെല്ലിക്ക നല്ലൊരു വിരേചന സഹായികൂടിയാണ്.
*🍜**നെല്ലിക്ക അരച്ച് നെററിയില്‍ ഇട്ടാല്‍ തലവേദന ശമിക്കു.നെല്ലിക്ക ജീവകം
സി യുടെ കലവറയാണ്.
*🍜*നെല്ലിക്കനീര് വെറുംവയറ്റില്‍ കഴിച്ചാല്‍ പ്രമേഹശമനം
ഉണ്ടാവുമെന്നുപറയുന്നു.
*🍜**തലമുടി വട്ടത്തില്‍ പൊഴിയുന്നതിന് നെ ല്ലിത്തടിയില്‍ കാണുന്ന മുഴകളിലെ
പുഴുവിനെ അരച്ച് തലയില്‍ തേക്കുന്നത് പ്രയോജനകരമാണ്.
*🍜**നെല്ലിത്തടിയൊ,കന്പുകളോ,ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ വെളളം
തെളിയുകമാത്രമല്ല തണുപ്പും വര്ദ്ധി ക്കും
**🍜*നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ
പ്രതിരോധിക്കാന്‍ സഹായിക്കും.
*🍜**പല്ലിന്റെക ആരോഗ്യം • പല്ലിന്റെന ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക.
**🍜**ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്കൊറള്ളുന്നത്
വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.
**🍜*മോരില്‍ നെല്ലിക്കയുടെ തോട് കുതിര്ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു.
*🍜**അകാലനര • മൈലാഞ്ചി,കയ്യോന്നി,കറ്റാര്വാചഴ,കറിവേപ്പില
എന്നിവയോടൊപ്പം നെല്ലിക്കയും ചേര്ത്തയരച്ച് തലയില്‍ പുരട്ടി അല്പ
സമയത്തിന്ശേഷം കുളിക്കുക.
**🍜ജരാനരകള്‍ അകറ്റാന്‍ • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍
പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക
നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു
ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്ത്തു കഴിക്കുക
*🍜**അസ്ഥിസ്രാവം • കൂവപ്പൊടി,ചിറ്റമൃതിന്റെി നീര്,പച്ചനെല്ലിക്കയുടെ നീര്
എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്ത്ത് കഴിക്കുക.
🍜***ശരീരസൌന്ദര്യത്തനും ഓജസ്സിനും • ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക
എന്നിവ പൊടിച്ച് നെയ്യും തേനും ചേര്ത്ത്ം കഴിക്കുക.
**🍜**മുടിയുടെ
കറുപ്പുനിറത്തിനായി • തൈരും നെല്ലിക്കയും ചേര്ത്ത്് തലയില്‍
തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.
രണ്ട് മാസത്തോളം തുടര്ച്ച യായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക്
സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും .
**🍜**അലര്ജിട• പത്ത് ഗ്രാം നെയ്യില്‍ അഞ്ചു ഗ്രാം നെല്ലിക്ക ചൂര്ണം്
ചേര്ത്തു കഴിക്കുന്നത് അലര്ജി്യെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
*പുളിച്ചു തികട്ടല്‍ കുരുകളഞ്ഞ പച്ചനെല്ലിക്ക 10 ഗ്രാം എടുത്ത് 100 മി ലീ
പാലില്‍ ചേര്ത്തു രണ്ടു നേരം കഴിക്കുക.
*🍜**∙ കഫശല്യം
നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി സമം എടുത്തു പൊടിച്ചു
നെയ്യ് ചേര്ത്തു കഴിക്കുക. തൊണ്ടയിലെ അസ്വസ്ഥത
മാറുന്നതിനും ഫലപ്രദമാണ്
**🍜*മലബന്ധം
നെല്ലിക്ക, കടുക്ക, താന്നിക്ക സമം പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം രാത്രി.
കിടക്കാന്‍ നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.
**🍜**ശ്വാസകോശവീക്കം
ശ്വാസകോശത്തിന് വീക്കമുള്ളവര്‍ പച്ച നെല്ലിക്ക പതിവായി കഴിക്കുക.
**🍜**അര്ശസസ്
250 ഗ്രാം നെല്ലിക്ക ആറു ലീറ്റര്‍ വെള്ളത്തില്‍ കഷായം വച്ചു കുറുകുമ്പോള്‍
കുരുകളഞ്ഞു വെള്ളം ചേര്ക്കാുതെ അരച്ചു ശര്ക്ക്രയും ചേര്ത്തു
നല്ലതുപോലെ യോജിപ്പിച്ചു ദിവസവും രാത്രി നെല്ലിക്ക വലുപ്പം കഴിക്കുക.
*🍜**വയറുവീര്പ്പ്
നെല്ലിക്കാപൊടിയും സമം ഇന്തുപ്പും നെയ്യ് ചേര്ത്തു കഴിക്കുക.
***🍜*ചുട്ടു പുകച്ചില്‍
നെല്ലിക്ക, കടുക്ക, താന്നിക്ക പൊടിച്ചു ദേഹത്തില്‍ പുരട്ടി കുളിക്കുക.
****ചൂടുകുരു
നെല്ലിക്കാത്തോട് മോരില്‍ കുതിര്ത്ത്ര അരച്ചു പുരട്ടുക.
***🍜*പല്ലിന്റെ ബലത്തിന്
നെല്ലിക്ക, കാരറ്റ്, വെണ്ടയ്ക്ക എന്നിവ ദിവസവും വേവിക്കാതെ കടിച്ചു തിന്നാല്‍ പല്ലുകള്ക്ക് അഴകും ബലവും ഉണ്ടാവും.
**🍜**അകാലനര മാറ്റാന്‍ നെല്ലിക്ക
നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തലകഴുകുന്നത് അകാലനര തുടക്കത്തില്‍ തന്നെ തടയാന്‍ സഹായിക്കും.
∙ നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാര്വാകഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയില്‍ പുരട്ടി കുളിക്കുക.
∙ പന്ത്രണ്ടു നെല്ലിക്ക കുരുകളഞ്ഞ് അരച്ചു കഞ്ഞിവെള്ളത്തില്‍ കലര്ത്തി
മുടിയില്‍ പുരട്ടിയശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. ഇതു പതിവായി
ചെയ്താല്‍ അകാലനര ഒഴിവാക്കാം.