ഈന്തപ്പഴം
ടൈഫോയ്‌ഡ്, ക്ഷയരോഗം, ചിക്കൻപോക്സ്, പനി,ചുമ എന്നീ രോഗങ്ങൾ പിടിപെട്ടവരിൽ ധാതുക്ഷയം സംഭവിക്കുക സ്വാഭാവികമാണ്. ഈ അവസ്ഥയിൽ വില കൂടിയ ഏതു ടോണിക്കിനെക്കാളും ഉത്തമമാണ് ഈന്തപ്പഴം. ദിവസം അഞ്ചോ ആറോ ഈന്തപ്പഴം കഴിക്കുന്നവരിൽ ധാതുപുഷ്‌ടി ഉണ്ടാവുകയും ഓജസ്സ് വർധിക്കുകയും ചെയ്യും.
അതുപോലെ ഹൃദ്രോഹം, പ്രമേഹം,ആസ്‌തമ എന്നിവ പിടിപെട്ടവർക്ക് ഈന്തപ്പഴം ഒരു പഥ്യാഹാരമാണ്. അത് ശ്വാസകോശത്തിലെ കഫം ഇളക്കി പുറത്തുകളയും. ശ്വാസകോശത്തെ
നിർമലമാക്കുന്നതോടൊപ്പം ശ്വാസോച്ഛ്വാസം അനായാസമാക്കുകയും ചെയ്യും. ഈന്തപ്പഴം അഗ്നിദീപ്തിയെ ഉണ്ടാക്കുന്നതും ക്രമമായ മലശോധന ഉണ്ടാക്കുന്നതുമാണ്. അമിതമായി കഴിച്ചാൽ വയറിളക്കസാധ്യതയുണ്ട്. ശരീരം മെലിഞ്ഞുവരുന്ന സ്ത്രീകൾക്കും ബാലന്മാർക്കും ശരീരം നന്നായി പുഷ്പ്പെടും.

No comments:
Post a Comment