ആപ്പിൾ
ആരോഗ്യത്തിന് ആപ്പിൾ ഉത്തമമാണ്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് പലതരം രോഗങ്ങൾക്ക് പരിഹാരമാണ്. ആപ്പിളിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് സഹായകമാകും. ആപ്പിൾ കഴിക്കുന്നതു വഴി മറവി രോഗത്തിൽ നിന്ന് രക്ഷനേടാം. വൻകുടൽ അർബുദമൊഴിവാക്കാനും ആപ്പിൾ കഴിക്കുന്നത് ഗുണകരമാണ്.
പൊണ്ണത്തടി കുറയ്ക്കുന്നതിന് ആപ്പിൾ സഹായിക്കുന്നു. ഹ്യദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആപ്പിൾ കഴിക്കുന്നത് ഗുണകരമാകും. ആപ്പിൾ രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു. ആപ്പിൾ അരച്ച് 20 മിനുട്ട് മുഖത്ത് പുരട്ടിയാൽ ചർമ്മത്തിലെ മൃതകോശങ്ങൾ ഇല്ലാതാകും. മുഖക്കുരു അകറ്റുന്നതിനും ആപ്പിൾ നല്ലതാണ്.

No comments:
Post a Comment