Wednesday, 11 February 2015

തൊണ്ട വേദനയ്ക്ക്..
ഒരു സ്പൂണ്‍ തേനും മഞ്ഞള്‍പൊടിയും നന്നായി ചേര്‍ത്ത് രാത്രി കിടക്കുന്നതിനു മുന്‍പ് കഴിക്കുക...ഇതിനുശേഷം ഒന്നും കഴിക്കാതിരിക്കുക...ഇതുപോലെ മൂന്നുദിവസം ആവര്‍ത്തിക്കുക...

No comments:

Post a Comment