മുഖക്കുരു കുറയാൻ
മുഖക്കുരു കുറയാൻ പേരയുടെ തളിരില അരച്ചുപുരട്ടുന്നത് നല്ലതാണ്.പതിവായി രക്തചന്ദനം അരച്ചു പുരട്ടുന്നതും ഗുണകരമാണ്. ദിവസവും കുങ്കുമപ്പൂവിട്ടു പാൽ കുടിക്കുന്നത് നിറം വർധിപ്പിക്കും. ദിവസവും ആര്യവേപ്പിലയും പച്ചമഞ്ഞളുമിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും നിറം വർധിപ്പിക്കും. ചർമ്മരോഗങ്ങളകറ്റാൻ നാൽപ്പാമരപട്ടയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ഉത്തമമാണ്. മൂക്കാത്ത വെള്ളരിക്ക മുറിച്ചു തണുപ്പിച്ച് ദിവസവും 10 മിനിറ്റു നേരം കണ്ണിനു മേൽ വച്ച് വിശ്രമിക്കുന്നത് കണ്ണിനടിയലെ കറുത്തപാടുകൾ മാറ്റാൻ സഹായിക്കും. ഉരുളക്കിഴങ്ങിന്റെ നീരു പഞ്ഞിയിൽ പുരട്ടി കൺതടങ്ങളിൽ പുരട്ടുന്നതും നല്ലതാണ്.

No comments:
Post a Comment