ചക്ക
ചക്കയില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും.
ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
ക്യാന്‍സര്‍ തടയാനും ചക്കയ്ക്കു കഴിയും. ഇതിലെ ലിഗ്നാന്‍സ് എന്ന പോളിന്യൂട്രിയന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ ക്യാന്‍സറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും.
വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ. ഇതുകൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ.വൈറ്റമിന്‍ എയും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താന്‍ സഹായിക്കുംചക്കയില്‍ കൊളസ്‌ട്രോള്‍ വളരെ കുറവാണ്. മാത്രമല്ല, ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.
തൈറോയ്ഡ് രോഗമുള്ളവര്‍ ചക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്. കോപ്പര്‍ തൈറോയ്ഡിനുള്ളൊരു പരിഹാരമാര്‍ഗമാണ്. ചക്കയില്‍ ധാരാളം കോപ്പര്‍ അടങ്ങിയിട്ടുണ്ട്.
ചക്കയിലെ മഗ്നീഷ്യം എല്ലുകളുടെ ബലത്തിനും സഹായിക്കും. മഗ്നീഷ്യം കാല്‍സ്യം നല്ലപോലെ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. കാല്‍സ്യം എല്ലുകളുടെ ബലത്തിന് വളരെ പ്രധാനമാണ്.
ചക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി കുറയ്ക്കാന്‍ ഇത് സഹായിക്കും

No comments:
Post a Comment