സവാള
അലിയം സീപ എന്ന ശാസ്ത്രിയ നാമത്തിൽ അറിയപ്പെടുന്ന സവാള തീൻമേശകളിലെ പ്രധാനവിഭവമാണ്. സവാളയിൽ അടങ്ങിയിട്ടുള്ള സിസ്റ്റീൻ സൾഫോക്‌സൈഡാണ് ഗന്ധവും രുചിയും കണ്ണീരുണ്ടാക്കാനുള്ള കഴിവും നൽകുന്നത്. സാൽമൊണെല്ല, ഇ.കോളി എന്നിവ ഉൾപ്പെടെ പല രോഗാണുക്കളെയും ചെറുക്കാൻ സവാളയിൽ അടങ്ങിയിട്ടുല്‌ള തയോസൾഫേറ്റുകൾ സഹായിക്കുന്നു. കൂടാതെ ഫോളിക്ക് ആസിഡ്, വിറ്റാമിൻ ബി, വിറ്റാമിൻ സി, കാൽസ്യം, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. സവാളയുടെ ഉപയോഗം രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും രക്താതി സമ്മർദം തടയുകയും ചെയ്യുന്നു. ചുമ, ശ്വാസംമുട്ടൽ, ജലദോഷം തുടങ്ങിയവയെ പ്രതിരോധിക്കാനും സവായ്‌ളക്ക് കഴിയും. അർബുദത്തെ തടയാനും സവോളയ്ക്ക് കഴിയുമെന്ന്

No comments:
Post a Comment