എട്ടുകാലി കടിച്ചാല്‍...
തിന അരി പൊടിച്ചു രണ്ടു കഴഞ്ച് വീതം പാലില്‍ ചേര്‍ത്ത് ഏഴു ദിവസം രാവിലെ കഴിക്കുകയും മുറിവില്‍ പുരട്ടുകയും ചെയ്താല്‍ മതി .
തുളസിയിലയും മഞ്ഞളും അരച്ചുപുരട്ടുകയും പാലില്‍ ചേര്‍ത്തു കുടിക്കുകയും ചെയ്യുക. ഓട്ടുപാത്രത്തില്‍ വെറ്റില നീരെടുത്ത് കായം ചാലിച്ചു പുരട്ടിയാല്‍ വീക്കവും പഴുപ്പും വിഷവും കെടും.നറുനീണ്ടിയും നീലയമരിവേരും അരച്ചുകുടിക്കുന്നതും ധാരചെയ്യുന്നതും ഗുണം ചെയ്യും.
മുയല്‍ച്ചെവിയന്‍ നല്ലെണ്ണയില്‍ അരച്ച് ചൂടാക്കി കഴലയിലും കക്ഷത്തിലും പുരട്ടുക..

No comments:
Post a Comment