Wednesday, 11 February 2015

തൊണ്ട വേദന, ജലദോഷം...

രണ്ടു സ്പൂണ്‍ തേന്‍, രണ്ടു സ്പൂണ്‍ വിനാഗിരി, രണ്ടു സ്പൂണ്‍ നാരങ്ങ നീര്, ഒരു നുള്ള് കറുവപ്പട്ട പൊടിച്ചത്...ഇവ ഒരു ഗ്ലാസ്‌ ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക..

No comments:

Post a Comment