മുരിങ്ങയില
മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും ഔഷധപ്രദാനമാണ്. മുരിങ്ങയില ദിവസവും കഴിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കും. മുരിങ്ങയുടെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ബലം വർധിപ്പിക്കും. പ്രസവശേഷം സ്ത്രീകൾക്ക് മുലപ്പാൽ ഉണ്ടാകാനായി മുരിങ്ങയില തോരൻ നൽകാവുന്നതാണ്. മുരിങ്ങക്കായ സൂപ്പടിച്ച് കുടിച്ചാൽ ക്ഷീണം മാറും. മുരിങ്ങയില അരച്ച് പുരട്ടുന്നത് ശരീരത്തിലെ നീര് മാറുന്നതിന് സഹായിക്കും. മുരിങ്ങവേരിന്റെ കഷായം കവിളിൽ കൊണ്ടാൽ തൊണ്ട വേദന മാറും. തലവേദന മാറുന്നതിന് മുരിങ്ങയുടെ പശ പുരട്ടുന്നത് സഹായിക്കും. പതിവായി മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലൈംഗികശേഷി വർധിക്കുകയും കൃമി ശല്യം ഇല്ലാതാക്കുകയും ചെയ്യും.

No comments:
Post a Comment