വായില്‍ കുരു...
ചുവന്നുള്ളി അരിഞ്ഞു പാലില്‍ ചേര്‍ത്ത് കാച്ചി രാത്രി ആഹാരത്തിന് ശേഷം കഴിക്കുക...
മോര് കുടിക്കുക..
ചെറുനാരങ്ങ നീരില്‍ രണ്ടു അല്ലി വെളുത്തുള്ളിയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് വൈകുന്നേരം കഴിക്കുക..
വായിലെ മുറിവില്‍ തേന്‍ പുരട്ടുക..
കുമ്പളങ്ങ നീര് കുടിക്കുക...
അഗത്തിചീര കഴിക്കുക..
ഉലുവയില ഇട്ടു തിളപ്പിച്ച വെള്ളം വയില്‍കൊള്ളുക.

No comments:
Post a Comment