മുട്ട
മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ മുട്ട കഴിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീൻ കൂടാതെ കാൽസ്യം, സിങ്ക്, ഇരുമ്പ് ,വൈറ്റമിൻ എ, വൈറ്റമിൻ ഡി, വെറ്റമിൻ ഇ തുടങ്ങി പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു കപ്പ് വെള്ളത്തിൽ തേയില ചേർത്തു തിളപ്പിക്കുക. ആറുമ്പോൾ കോഴിമുട്ടയുടെ വെള്ള രണ്ട് വലിയ സ്പൂൺ ചേർത്തു ശിരോചർമത്തിലും മുടിയിലും പുരട്ടുക. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് അകാലനര തടയും.കാലറിയും കൊഴുപ്പും മുട്ടയിൽ താരതമ്യേന കുറഞ്ഞ തോതിലാണ് അടങ്ങിയിരിക്കുന്നത്. വൈറ്റമിനുകളായ ബി5, ബി6 എന്നിവ ഹോർമോൺ സന്തുലനത്തെ സഹായിക്കും. മുട്ടയുടെ അമിത ഉപയോഗം വിപരീത ഫലം ചെയ്യും.

No comments:
Post a Comment