ആവണക്ക്
വാതരോഗങ്ങൾക്കെതിരായ ഉത്തമ ഔഷധമാണ് ആവണക്ക്. വാതം, ശരീര വേദന എന്നിവ ശമിപ്പിക്കും. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്. ദഹനസംബന്ധമായ അസുഖങ്ങൾക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ കഴിച്ച് വയറിളക്കി അസുഖം മാറ്റാം. ആവണക്കിൻ വേര് കഷായത്തിൽ വെണ്ണ ചേർത്ത് സേവിച്ചാൽ ശോധന ലഭിക്കും. സന്ധിവാതത്തിന് വളരെ ഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ചുമ ശമിക്കാൻ തൊണ്ടക്കുഴിയിൽ അല്പം ആവണക്കെണ്ണ പുരട്ടിയാൽ മതിയാകും. ഉപ്പൂറ്റി വിണ്ടുകീറുന്നതു മാറാൻ രാത്രി കിടക്കുന്നതിന് മുമ്പ് പാദങ്ഹൾ വൃത്തിയാക്കിയ ശേഷം ആവണക്കെണ്ണ പുരട്ടുക. കാൽതുടം ആവണക്കെണ്ണ കരിക്കിൻവെള്ളത്തിൽ ഒഴിച്ചു കഴിച്ചാൽ മൂത്രതടസം മാറും.

No comments:
Post a Comment