മനുഷ്യര് യൂറോപ്യൻ ടോയ് ലറ്റ് ആശ്രയിക്കാൻ തുടങ്ങിയ ശേഷമാണ് കുടൽ
സംബന്ധമായ രോഗങ്ങൾ ഇത്രയും പടർന്നതെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ
വ്യക്തമാകുന്നു. ഈ വീഡിയോ വിശദമായ പഠന റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്.
ഇന്ത്യൻ ടൈപ്പ് ടോയ് ലറ്റ് ഉപയോഗിക്കുമ്പോൾ കുടലിനു കീഴ്ഭാഗത്തെ റെക്ടൽ ആംഗിൾ നിവർന്ന് വരികയും മലശോധന ആയാസ രഹിതമായി മാറുകയും ചെയ്യുന്നു. ഇതിന്റെ ഗുണങ്ങൾ :
1. രക്തശുദ്ധി കൈവരുന്നു.
2. കുടലിനെ ബാധിക്കുന്ന കാൻസറുകൾ ഉണ്ടാകില്ല.
3. പൈൽസ് (അർശസ്), ഫിഷർ, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾ ഉണ്ടാകില്ല.
4. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് വീക്കം ഉണ്ടാകാനുള്ള സാധ്യത മാറുന്നു.
5. സ്ത്രീകളിൽ തുടർച്ചയായുണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് രോഗം മാറുന്നു.
6. അപ്പെന്ടിസൈറ്റിസ് രോഗം ഉണ്ടാകില്ല.
7. ദഹനം സുഗമമാകുന്നു, ഗ്യാസ് ശല്യം മാറുന്നു.
8. നടുവേദന, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾ കുറയുന്നു.

No comments:
Post a Comment