Tuesday, 10 February 2015

കഫ ശല്യം
  1. വെളുത്തുള്ളി രണ്ടോ മൂനോ അല്ലി ചവച്ചരച്ച് തിന്നാല്‍ കഫ ശല്യം മാറും.
  2. മുത്തങ്ങ കിഴങ്ങ് വറുത്തു പൊടിച്ച് കഴിക്കുക.
  3. മുക്കൂറ്റി അരച്ച് തേനില്‍ ചാലിച്ച് കഴിക്കുക.
  4. കയ്യോന്നിച്ചാര്‍ മൂന്നു തുള്ളി വീതം മൂക്കില്‍ നസ്യം ചെയ്‌താല്‍ കഫരോഗം, സൈനസൈറ്റിസ് തല വേദന മാറും.
  5. ചിറ്റരത്ത ഉണക്കി പൊടിച്ച് നാല് ഗ്രാം വീതം തേനില്‍ ചാലിച്ച് രണ്ടുനേരം കൊടുത്താല്‍ കഫവും ചുമയും നില്‍ക്കും.

No comments:

Post a Comment