പാവയ്ക്ക
രുചി കയ്പാണെങ്കിലും ഗുണത്തിൽ മുമ്പനാണ് പാവയ്ക്ക. പാവയ്ക്ക ഉപ്പേരി, അവിയൽ, തീയൽ തുടങ്ങി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ് പാവയ്ക്ക. പാവൽ ഇല, പാവയ്ക്കാ കുരു എന്നിവയും ഔഷധമായി ഉപയോഗിക്കുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോൾ ഇവ നിയന്ത്രിക്കുന്നതിന് പാവയ്ക്ക ഏറെ സഹായകമാണ്. അമിത വണ്ണത്തിനും പ്രമേഹത്തിനും പാവയ്ക്കയുടെ ഉപയോഗം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമേഹമുള്ളവർ രണ്ടു ഔൺസ് പാവയ്ക്കാ നീര് തേൻ ചേർത്ത് കവിൾകൊള്ളുന്നത് തൊണ്ടയിലെ അണുബാധയ്ക്കും വായ്പ്പുണ്ണിനും നല്ലതാണ്. പാവയ്ക്കയുടെ നീരും ഞാവൽ പഴവും ചേർത്ത് സേവിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് നല്ലതാണ്. ആർത്തവ സംബന്ധമായ വേദനയുള്ളവർക്കും പാവയ്ക്ക ഗുണകരാണ്.

No comments:
Post a Comment