കുന്നിക്കുരു
നന്നായി പൊടിച്ച് തേനിൽ മര്ധിച്ചു( mix) ചെയ്തു തലയിൽ തേക്കുക, scrub
ചെയ്യുക. NB: തലയിൽ മുരിവോന്നും ഉണ്ടാവരുത്. കാരണം ഇതിൽ poison ഉണ്ട്.
ഇങ്ങനെ കുറച്ച് കാലം ചെയ്താൽ പെണ്‍കുട്ടികൾ താങ്കളെ കണ്ടു അസൂയപെടും. ആലൊജനയുമയി പെണ്‍കുട്ടികളുടെ മാതാപിതാക്കൾ താങ്കളുടെ വീടിനു ചുറ്റും നില്ക്കും.
മാങ്ങാ അണ്ടിപ്പരിപ്പ് എടുത്തു അരച്ച് തലയിൽ തേക്കുക. ഉപ്പന്റെ കാഷ്ടം തലയിൽ തേക്കുക.

No comments:
Post a Comment