കണ്ണി കേടിനു എന്ത് ചെയ്യണം ?
റോസാപൂ ഇതള്‍ വെള്ളത്തില്‍ ഇട്ടു രണ്ടുമണിക്കൂര്‍നേരം വെച്ച് എടുത്തു അരിച്ചു കണ്ണ്കഴുകുക രാവിലെ, വൈകുന്നേരം നന്ത്യാര്‍വട്ടം പൂ ഇട്ട വെള്ളം കൊണ്ട് കഴുകുക. കരിക്കിന്‍ വെള്ളംകൊണ്ട് ധാര ചെയ്യുക കൊത്തമല്ലി കിഴികെട്ടിയിട്ടുവെള്ളം തിളപ്പിചാരിയതിനു ശേഷം കണ്ണ് കഴുകുക

No comments:
Post a Comment