Thursday, 11 June 2015

വയർ എരിച്ചിൽ / വയർ കാളൽ / ശോദന /
വയറിളക്കം / ശര്ദി .......ഇവക്ക് ....................
2 ടി സ്പൂണ്‍ കൂവ പൊടി വെള്ളത്തിൽ കലക്കി
തിളപ്പിച്ച്‌ കുറുക്കുക / ശേഷം അര ഗ്ലാസ്‌ പാൽ
ഒഴിച്ച് വീണ്ടും തിളപ്പിക്കുക ...പാകത്തിന് പഞ്ചസാര
ചേർത്ത് കുടിക്കാവുന്ന ചൂടിൽ കുടിക്കുക . 20 മിനിട്ട്
കഴിഞ്ഞാൽ നിങ്ങളുടെ അസുഖം ..തരി കിട തിത്തോം

No comments:

Post a Comment