കൊടുത്തു വ--- മഴക്കാല രോഗങ്ങൾക്കുള്ള ചെറിയ മരുന്നുകൾ, വീട്ടിൽ തന്നെ
തയ്യാറാക്കാം.കൊടുത്തു വ ,സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 20 0 - m
Lആടലോടകത്തില ഇടിച്ചു പിഴിഞ്ഞ ത്200- MLകൽക്കണ്ടം 100 - Gram.കുരുമുളക്
പൊടിച്ചത്: 10-Gram.നീ രുകൾ അടുപ്പേറ്റി, കൽക്കണ്ടം ചേർത്ത് ചെറുതീയിൽ
തിളപ്പിച്ച്, കറുക്കി കയ്യിൽ ഒട്ടുന്ന പാകമാകുമ്പോൾ വാങ്ങി വെച്ച്
കുരുമുളക് പൊടി ചേർത്തിളക്കിത്തണുപിക്കുക. -- ചുമ, ജലദോഷം, കരു കരുപ്പ്,
.ഇതിനൊക്കെയും നല്ല ഫലം തരും. {cough syrup-ൻ്റെ പുറകെ പോകേണ്ടി വരില്ല.}
No comments:
Post a Comment