വീട്ടിലേയ്ക്ക് ചില നാട്ടറിവുകള്‍
* വായുവിലെ വിഷാണുക്കള്‍ നശിക്കാന്‍-കരിഞ്ചീരകം പുകയ്ക്കുക
* ദുര്‍മേദസ് കുറയും- കുറച്ചു കാലം തുടര്‍ച്ചയായി അതിരാവിലെ ചൂടു കഞ്ഞിവെള്ളം കുടിക്കുക

* വാര്‍ധക്യം നിയന്ത്രിക്കാം- ഉഴുന്ന് പരിപ്പ് വേവിച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് സേവിക്കുക
* കുടലിലെ വ്രണങ്ങള്‍ ഉണക്കാന്‍- തേന്‍ പതിവായി ഉപയോഗിക്കുക. ക്യാന്‍സര്‍ വരാതെ തടയുന്ന ഒരു പ്രതിരോധ ഔഷധം കൂടിയാണ് തേന്‍.
* വായില്‍പ്പുണ്ണ് കളയാന്‍ - ഗ്രാമ്പൂ ചതച്ചിട്ടവെള്ളം തിളപ്പിച്ച് ചെറു ചൂടോടെ വായില്‍ക്കൊള്ളുക.
* എക്കിള്‍ മാറാന്‍-ചുക്ക് അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ എക്കിള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാറും. വായു കോപത്തിനും ഉത്തമമാണിത്.
* ശരീരത്തിലെ ചൂടു കുറയ്ക്കാന്‍- ധാരാളം ബാര്‍ളി വെള്ളം കുടിയ്ക്കുക. ബുദ്ധി തെളിയാനും ശരീരകാന്തി വരാനും ഇത് നല്ലതാണ് .
* പ്രമേഹ രോഗികള്‍ക്കും മധുരം കഴിക്കാം- തേന്‍ മാത്രം. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന മധുരമാണ് തേന്‍.
* ദഹനത്തിന് - ആഹാരത്തിനു ശേഷം ഗ്രാമ്പൂ ചവച്ചിറക്കിയാല്‍ മതി.
* കൊതുക് കുത്തിയാല്‍- കൊതുക്, മൂട്ട മുതലായവ കുത്തിയാലോ കടിച്ചാലോ ഉണ്ടാകുന്ന തടിപ്പ് മാറാന്‍ ചെറുനാരങ്ങാ നീര് പുരട്ടിയാല്‍ മതി.
* ഒച്ചയടപ്പ് മാറാന്‍ - ഉള്ളി തീക്കനലിലിട്ട് ചുട്ടു തിന്നാല്‍ മതിയാകും.
* സാധാരണ വരുന്ന തൊണ്ട വേദന മാറാന്‍ ഇതാ ചില പൊടിക്കൈകള്‍ .ഇഞ്ചി കല്ക്കണ്ടം ചേര്‍ത്തു കഴിക്കുക,
*തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക,തേനും ഇന്തുപ്പും കൂടിചേര്‍ത്ത് വായില്‍ തടവുക,വെളുത്തുള്ളി ഒരെണ്ണം വെള്ളം തൊടാതെ അരച്ച് തൊണ്ടക്കുഴിയില്‍ പുരട്ടുക തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കൂ .തൊണ്ട വേദനക്ക് ശമനം ലഭിക്കും.
* മുറിവില്‍ നിന്നും രക്തം വരുന്നത് തടയാന്‍- ശരീരത്തില്‍ എവിടെയെങ്കിലും മുറിവ് പറ്റിയാല്‍ രക്തം വാര്‍ന്നു വരുന്നത് ഒഴിവാക്കാന്‍ മുറിവില്‍ തേന്‍ പുരട്ടുക. തേന്‍ മികച്ച അണുനാശിനി കൂടിയായതിനാല്‍ മുറിവ് പഴുക്കുകയില്ല.
* റവയില്‍ പുഴു വരാതിരിക്കാന്‍ - ഒരു കിലോയ്ക്ക് എട്ട് എന്ന കണക്കില്‍ ഗ്രാമ്പൂ ഇട്ട് വയ്ക്കുക.
* കത്തിക്ക് മൂര്‍ച്ച കൂട്ടാന്‍- കത്തി കൊണ്ട് കറിയുപ്പ് മുറിക്കുക
. * ഓറഞ്ച് കേടു കൂടാതെ സൂക്ഷിക്കാന്‍- ഓറഞ്ചും ചെറുനാരങ്ങയും കേടു കൂടാതെ സൂക്ഷിക്കാന്‍ ഇവ ബ്രൗണ്‍ പേപ്പറുകളില്‍ പൊതിഞ്ഞ് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ മതി.
* ചുണ്ടുകള്‍ക്ക് മാര്‍ദ്ദവമുണ്ടാകാന്‍ -ഗ്ലിസറിനും ചെറുനാരങ്ങാ നീരും പനിനീരും തുല്യ അളവില്‍ ചേര്‍ത്ത മിശ്രിതം ഇടയ്ക്ക് ചുണ്ടില്‍ പുരട്ടുക.
* തലേദിവസത്തെ കഞ്ഞിവെളളമുപയോഗിച്ച് തലകഴുകുന്നത് താരന്‍ മാറാന്‍ സഹായിക്കും.
*മുട്ടവെളള തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക.
വെളളത്തില്‍ കുതിര്‍ത്ത ഉലുവ അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കുക 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.
*ചെറുതായി അരിഞ്ഞ നാരങ്ങയിട്ട് എണ്ണകാച്ചി തലയില്‍ പുരട്ടുന്നത് താരനകറ്റും.
*ബുദ്ധിശക്തി :കുടങ്ങല്‍ സമൂലം പിഴിഞ്ഞെടുത്ത് സ്വരസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്ത് ദിവസവും രാവിലെ കുട്ടികള്‍ക്ക് കൊടുത്താല്‍ ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും. 5 മില്ലി മുതല്‍ 10 മില്ലി വരെ ബ്രഹ്മിനീര് അത്രയും വെണ്ണയോ നെയ്യോ ചേര്‍ത്ത് പതിവായി രാവിലെ കുട്ടികള്‍ക്ക് കൊടുക്കുക. ബ്രഹ്മിനീരിലോ കഞ്ഞുണ്ണിനീരിലോ ആവണക്കെണ്ണ ചേര്‍ത്ത് കൊട്ടം അരച്ചുകലക്കി കാച്ചിയെടുക്കുന്ന തൈലം മസ്തിഷ്കബലത്തിനും മുടി വളരുന്നതിനും നല്ലതാണ്.
* വിശപ്പില്ലായ്മ: ചങ്ങലംപരണ്ടയുടെ കുരുന്നു തണ്ടും ഇലയും തണലില്‍ ഉണക്കി പൊടിച്ചത് മൂന്നു മുതല്‍ ആറു ഗ്രാം വരെ ദിവസവും രണ്ടു നേരം പതിവായി കഴിക്കുക. ആഹാരത്തിനു മുമ്പായി ചെറുനാരങ്ങാനീര് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
* വയറിലെ അസ്വസ്ഥതകള്‍ക്ക് കറിവേപ്പില:
കറികള്‍ക്ക് രുചിപകരുന്ന ഒരു സാധാരണ സസ്യം മാത്രമായി നാം കരുതുന്ന കറിവേപ്പില വളരെ ഔഷധമൂല്യമുള്ളതാണ്. ആഹാരത്തിലുണ്ടാവാന്‍ സാധ്യതയുള്ള വിഷാംശത്തെ ഇല്ലാതാക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. പ്രവാഹിക എന്നീ അസുഖങ്ങള്‍ക്കും ഉത്തമ ഔഷധമാണ് കറിവേപ്പില. 24ഗ്രാം കറിവേപ്പില ഞെട്ടിയും 16ഗ്രാം കടുക്കയും 8ഗ്രാം ചുക്കും ചേര്‍ത്ത് വെള്ളത്തില്‍ കഷായം വെച്ച് കുറുക്കി വെറുംവയറ്റില്‍ കഴിക്കുന്നത് വയറിളക്കത്തിനും ഭക്ഷണം കഴിച്ചാലുടനെ അനുഭവപ്പെടുന്ന മലശോധനക്കും പൂര്‍ണ്ണസുഖം നല്കും
* കുട്ടികളിലെ അസുഖങ്ങള്‍
നീര്‍ദോഷം - ഒരു പനിക്കൂര്‍ക്കയില ഒരു നേരം എന്ന കണക്കില്‍ വാട്ടിപ്പിഴിഞ്ഞ് രണ്ടുനേരം കൊടുക്കുക.
* ചുമ - അര ടീസ്പൂണ്‍ തേന്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുക്കുക.
* പനി - തുളസിനീരും തേനും ചേര്‍ത്ത് കൊടുക്കുക.
* മാറാത്ത കുരുവിന് - കുരുവിന് നന്നാറിക്കിഴങ്ങ്, എള്ള്, എന്നിവ സമം പാലില്‍ പുഴുങ്ങിയരച്ച് നെയ്യ് ചേര്‍ത്ത് പുരട്ടുക.
* കഴുത്തിലെ പഴുപ്പ്- ചെന്തെങ്ങിന്‍ കരിക്ക്, മാശിക്ക, ചുവന്ന ചെമ്പരത്തിമൊട്ട് എന്നിവ മോര് ചേര്‍ത്തരച്ച് കുഴച്ചിട്ടാല്‍ ചെറിയ കുട്ടികളിലെ കഴുത്തിലും മറ്റുമുണ്ടാകുന്ന പഴുപ്പ് മാറും.
* വിളര്‍ച്ച - വെള്ളരിക്ക, തക്കാളി, കാരറ്റ്, വെണ്ടക്ക ഇവ ചെറുതായിട്ടരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് കൊടുക്കുക, തളര്‍ച്ചയും വിളര്‍ച്ചയും മാറിക്കിട്ടും.
* ഹൃദ്രോഗത്തിന്
കാരറ്റ് പച്ചയ്ക്കും കറിവെച്ചും കഴിച്ചാല്‍ ഹൃദ്രോഗം കുറയുന്നതാണ്.
* തുമ്മലിന് പൂവാങ്കുറുന്നില, കരിംജീരകം എന്നിവയിട്ട് മൂപ്പിച്ചരിച്ച വെളിച്ചെണ്ണ തേച്ച് കുളിക്കുക. രാസ്നാദി പൊടി തിരുമ്മുക. ചുക്ക്, കുരുമുളക്, തിപ്പല്ലി, പൂശ്ക്കരമൂലം എന്നിവ പൊടിച്ച് കിടക്കുന്നതിനു മുമ്പ് കഴിക്കുക.
* ചുവന്നുള്ളി ചെറുതായി അരിഞ്ഞ് കല്‍ക്കണ്ടം കൂട്ടി സേവിക്കുന്നതും, കുരുമുളകു പൊടിച്ചെടുത്തു തേനില്‍ ചാലിച്ച് സേവിക്കുന്നതും ചുമയ്ക്ക് ആശ്വാസം കിട്ടുന്നതിന് നല്ലതാണ്.
* മുരിങ്ങാത്തൊലി ചതച്ച് നീരെടുത്ത് ചുക്ക്, കുരുമുളക്, ജീരകം എന്നിവ പൊടിച്ചെടുക്കുക, ചീനച്ചട്ടി ചൂടാകുമ്പോള്‍ അല്പം നറുനെയ്യ് ഒഴിച്ച് മുരിങ്ങാതൊലി നീരില്‍ മുകളില്‍ പറഞ്ഞ പൊടികലക്കി ഒഴിക്കുക. തിളയ്ക്കുമ്പോള്‍ കോഴിമുട്ട, ഉപ്പ് ചേര്‍ത്ത് കഴിക്കുക.
* തുളസിയില, കുടങ്ങല്‍ സമൂലം, കുരുമുളക്, ചുക്ക്, ജീരകം, മല്ലി ഇവ ചേര്‍ത്ത് കഷായം വെച്ച് ദിവസേന രണ്ടുനേരം കഴിക്കുന്നത് മഴക്കാലരോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
* തുളസിനീരില്‍ സമം തേനും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് പലപ്രാവശ്യം കഴിക്കുന്നത് ആസ്തമാ രോഗികള്‍ക്ക് നല്ലതാണ്.
* ചുക്ക്, രാമച്ചം, മുത്തങ്ങ, ചിറ്റാമൃത്, ജീരകം ഇവ ചേര്‍ത്ത് കഷായം വെച്ച് കഴിച്ചാല്‍ പനി മാറുന്നതാണ്.
* തെങ്ങിന്റെ തൊലി ഉണക്കിപ്പൊടിച്ച് എണ്ണ കാച്ചി തേച്ചാല്‍ വളംകടി ശമിക്കും.
* അയമോദകം വറുത്ത് പൊടിച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അജീര്‍ണം മാറും.
* ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം ഉള്ളിനീരും അല്പം തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവ ശമിപ്പിക്കും.

No comments:
Post a Comment