ഔഷധ പ്രയോഗങ്ങള്‍
തൊണ്ട കുത്തിയുള്ള ചുമക്കു ഇതിന്റെ ഇല പഞ്ചസാര ചേര്‍ത്തു വായിലിട്ടു ചവച്ചു കൊണ്ടിരിക്കുന്നത് നല്ലതാണ് .
ഇല ചതച്ചു പൂച്ചുണ്ടാക്കി നീരുള്ള ഭാഗത്ത് ഇട്ടാല്‍ നീര് വറ്റി പോകും .
കുന്നിക്കുരു അരച്ച ലേപനം ചെയ്‌താല്‍ കഷണ്ടി കുഷ്ഠം ത്വഗ്രൂഗങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും
ഇല കഷായം വെച്ച് വായില്‍ കൊണ്ടാല്‍ വായ്പുണ്ണ്‍ ശമിക്കും

No comments:
Post a Comment