Thursday, 4 June 2015

22:-കരളകം .ഗരുഡ കൊടി. ഈശ്വരമൂലി നാകുലി /=വിഷഹരം.രക്ത ശുദ്ധി ഉണ്ടാക്കുന്നു ചർമരോഗങ്ങളും കുഷ്ടവുംശമിപ്പിക്കുന്നു .കഫവാതരോഗങ്ങൾശമിപ്പിക്കുന്നു മൂത്രളം ഹൃദയ സ്പന്ദനം വർദ്ധിപ്പിക്കുന്നു . ജ്വരം .അതിസാരം .അഗ്നിമാന്ദ്യം നീര് എന്നിവയ്ക്ക് ഇതിന്റെ സ്വരസം 5മില്ലി വീതം രണ്ടുനേരം കടിച്ചാൽ മതി ===പാമ്പ് കടിച്ചാൽ ഉടൻഇതിന്റെ ഇല അരച്ച് മുറിവായിൽ ശക്തിയായി തിരുമ്മുകയും നീര് 5-10മില്ലി .കുരുമുളക് പൊടിയും ചെര്ത്തി 6പ്രാവശ്യം കുടിക്കുക .ഇത് സമൂലം ഉണക്കി പൊടിച്ചു ഒരുഭാഗം അരയാൽ തൊലി പൊടി ഒരുഭാഗം കുരുമുളക് പൊടി ഒരുഭാഗം ചേർത്ത് പാമ്പ് കടിയേറ്റു ബോധം പോയവര്ക്ക് നസ്യം ചെയ്‌താൽ എണീക്കും

No comments:

Post a Comment