കുറഞ്ഞ ചിലവിൽ കൂടുതൽ അധായകരം ആണ് കൂണ്‍ കൃഷി ..❗
⚽ ആവശ്യ വസ്തുക്കൾ
1. Plastic cover 12/24
2. കച്ചി or അറക്കപോടി
3. കൂണ്‍ വിത്ത് ( Available RARS -
kumarakom )
🌷 കൃഷി രീതി 🌷
⚽ കച്ചി 1 മണിക്കൂറ പുഴുങ്ങിയ ആവി കയറ്റിയ ശേഷം മുറിയിൽ ഇട്ടു ഉണക്കുക ..
⚽ പിഴിഞ്ഞാൽ വെള്ളം വരാത്ത വിധം ഉണക്കുക ..
⚽ പ്ലാസ്റിക് കൂടിൽ അവിടവിടെ യായി blade ഉപയോഗിച്ച് ചെറുതായി കീറുക ...
⚽ ശേഷം പ്ലാസ്റിക് കൂടിന്റെ അടഞ്ഞ ഭാഗം തുറക്കുക...
⚽ ഇപ്പോൾ കൂടിന്റെ 2 വാശ വും തുറന്നു ഒരു കുഴൽ പോലെയായി
⚽ ഇനി കൂടിന്റെ ഒരു വശംrubber band ഉപയോഗിച്ച് കെട്ടുക എന്നിട്ട് മറ്റേ വാശ തുകൂടി
⚽ കച്ചി നിറക്കുകാ ...
തുടർന്ന്
⚽ കൂണിന്റെ പാകമായ
വിത്ത് കവറിനു ചുറ്റും വൃത്താകൃതിയിൽ പാകുക ..
തുടര്ന്നും
⚽ കച്ചി നിറക്കുക വിത്ത് പാകുക ..
⚽ ഇങനെ 5 layer വരെ കച്ചിയും വിത്തും പാകുക ..
അതിനു ശേഷം
⚽ മുകൾ ഭാകം കെട്ടുക .. തുടർന്ന്
⚽ കൂട് തലതിരിച്ചു വച്ച് ആദ്യമേ കെട്ടിയ കേട്ട് അഴിച്ചു കച്ചിയുടെ മുകളിൽ മുൻപ് അവര്തിച്ചപോലെ വിത്ത് പാകുകാ ...
⚽ ഇനി ഒരിക്കൽ കൂടി കൂട് കെട്ടി ബട് ഇരുട്ട് മുറിയിൽ 15 - 20 ദിവസം വരെ സൂക്ഷിക്കുകാ ..
⚽ അന്തരീക്ഷ താപനില അനുസരിച്ച് നനച്ചു കൊടുക്കുകാ ...
⚽ 20 ദിവസം കഴിഞ്ഞു കൂണ്‍ ഉണ്ടായി തുടങ്ങും അപ്പൊ കൂട് മാറ്റി വൃത്തിയുള്ള സ്ഥലത്ത് bud വക്കുകാ ..
⚽ ഇടയ്ക്കിടെ അവസിയമെങ്കിൽ നനച്ചു കൊടുക്കുകാ ..
⚽ കൂണ്‍ ഉണ്ടായി തുടങ്ങിയാൽ 3 ദിവസം ഇടവിട്ട് പരിക്കാവുന്നതാണ് ..
Note : കൃഷിക്കായി വൃത്തിയുള്ള മുറിയും പരിസരവും തിരഞ്ഞെടുക്കുകാ ❗❗

No comments:
Post a Comment