27)തഴുതാമ =(തുടര്ച്ച )========
തഴുതാമയിൽ ധാരാളം പൊട്ടാസിയം നൈട്രേറ്റ് അടങ്ങിടിരിക്കുന്നു .അതാണ് മൂത്ര വര്ദ്ധക മാകാനുള്ള കാരണം .ഇത് കൊണ്ടുതന്നെ ഹൃദ്രോഗത്തിനും വൃക്ക രോഗത്തിനും ഫലപ്രധാനമായ ഔഷധ മാകുന്നത് .രക്താതി മർദ്ദത്തിനും ഇതിന്റെ കഷായം ഫലം ചെയ്യുന്നു .1)
തഴുതാമ .വേപ്പിൻതോല്.പടവലം .ചുക്ക് കടുക് രോഹിണി അമൃതു .മരമഞ്ഞൾ കടുക്ക എന്നിവ കൊണ്ടുള്ള കഷായം .കരൾരോഗം നീര് ചുമ വായുമുട്ടൽ പാണ്ടുഎന്നീ രോഗങ്ങൾശമിക്കും .ഹെപ്പാറ്റെട്ടീസ്.ബി+ആയവര്ക്ക് കൈ കണ്ട ഔഷധം .പുനര്ന്നവാതി കഷായം .വിദാര്യാതികഷായം .അമൃത പ്രാസം ഘൃതം .സുകുമാര ഘൃതം പുനര്ന്നാസവം .തുടങ്ങി അനേക ഔഷധങ്ങളിൽ പ്രാധാന്യം വഹിക്കുന്നു

No comments:
Post a Comment