Monday, 22 June 2015

മഞ്ഞപ്പിത്തം
1 ഇളനീരില്‍ മാവിന്റെ തളിരില അരച്ചുചേര്‍ത്ത്‌ കഴിക്കുക.
2. നെല്ലിക്ക, കരിമ്പ്‌ ഇവയുടെ നീര്‌ തുല്യമായി ചേര്‍ത്ത്‌ കുടിക്കുക.
3. കരിക്കിന്‍ വെള്ളം ധാരാളമായി കുടിക്കുക. വയറിളക്കം
4. കടുംചായയില്‍ ചെറുനാരങ്ങാനീര്‌ ചേര്‍ത്ത്‌ കുടിക്കുന്നത്‌ വയറിളക്കത്തെ ശമിപ്പിക്കും.
5. പുളിച്ചമോരിലോ ചൂടുവെള്ളത്തിലോ കറിവേപ്പില അരച്ചുചേര്‍ത്ത്‌ കുടിച്ചാല്‍ വയറുവേദന ശമിക്കും.
6. കൂവളത്തിലയിട്ടു തിളപ്പിച്ചവെള്ളം പതിവായി കുടിച്ചാല്‍ വിട്ടുമാറാത്ത വയറുവേദന മാറും.

No comments:

Post a Comment