അശ്വഗന്ധാദിതൈലം തയ്യാറാക്കുന്ന വിധം താഴെ പറയുന്നു. അമുകുരം,
കുറുന്തോട്ടിവേര്, ചുക്ക്, ദശമൂലം എന്നിവ രണ്ട് പലം വീതമെടുത്ത് പതിനാറ്
ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാല് ഇടങ്ങഴിയാക്കി അതിൽ ആവണക്കെണ്ണ
ഒരിടങ്ങഴിയുമെടുത്ത് കല്ക്കത്തിനായി മുകളിൽപ്പറഞ്ഞ മരുന്നുകൾ തന്നെ രണ്ട്
കഴഞ്ച് വീതം അരച്ചതും ചേർത്ത് കലക്കി കാച്ചിയരിച്ചെടുക്കുക
No comments:
Post a Comment