ഇന്നത്തെ പാരമ്പര്യ വൈദ്യം :പ്രമേഹം, ശരീര വേദന (आज का देशी इलाज ) ८ .८ .१५.
ആധുനിക പ്രമേഹ രോഗിക്ക് പ്രമേഹം മാത്രമല്ല ശരീര വേദന ക്ഷീണം ഇങ്ങനെ ഒന്നില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ .പലരും അനുഭവിക്കുന്നു .പരസ്പര ബന്ധം ഇതിനു കാണുന്നു . നമ്മുടെ പാരമ്പര്യ ആഹാര രീതി ബഹിഷ്കരിച്ചു ആധുനിക ജീവിത ശൈലി പിന്‍ പറ്റി വന്നപ്പോള്‍ രോഗവും ധന വ്യയവും അധികരിച്ചത് അല്ലാതെ ആരോഗ്യം ഉണ്ടായില്ല . പൂര്‍വീകന്‍ ഓരോ കാലാവസ്ഥയിലും നമുക്ക് ചുറ്റും ഉണ്ടാകുന്ന പച്ചക്കറികള്‍ പഴ വര്‍ഗങ്ങള്‍ ,പയര്‍ വര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു . അന്നന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന ശീലം വിട്ടു ഒരേ ഭക്ഷണം ഒരു മാസം വരെ ചൂടാക്കി ഉപയോഗിക്കുന്ന ഫ്രിഡ്ജ് സംസ്കാരം വന്നതോട് കൂടെ എന്തല്ലാം രോഗങ്ങള്‍ .എല്ലാ ദിവസവും ഓരോരോ ഭക്ഷ്യ ധാന്യങ്ങള്‍ പാചകം ചെയ്തു കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഷഡ് രസങ്ങള്‍ ശരീരത്തില്‍ എത്തും ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും . പ്രമേഹം ശരീര വേദന മാറാന്‍ പാരമ്പര്യ മരുന്ന് എന്താണ് എന്ന് നോക്കാം .
മരുന്നുകള്‍ :
അളവുകള്‍ പറയുന്നില്ല . അംഗ സംഖ്യ അനുസരിച്ച് മനോധര്‍മ്മം .
കോവക്ക -
കത്തിരിക്ക പിഞ്ചു -
കുരുമുളക് -
ജീരകം -
വെളുത്തുള്ളി -
ചുവന്നുള്ളി -
കടുക് -
കറിവേപ്പില -
എള്ള് എണ്ണ -
ചെയ്യണ്ട വിധം :
എള്ളെണ്ണ ഒരു ചട്ടിയില്‍ ഒഴിച്ച് ചൂടായതിനു ശേഷം കടുക് , കറിവേപ്പില ചേര്‍ത്തു താളിക്കുക .അതില്‍ കോവക്കയും ,കത്തിരി പിഞ്ചു (ഞെട്ടിന്റെ തണ്ട് മാത്രം മുറിച്ചു കളഞ്ഞു ) കീറി അതില്‍ ഇടുക .അതോടൊപ്പം ചുവന്നുള്ളി ,വെളുത്തുള്ളി ചെറുതായി നറുക്കി ഇടുക ,ജീരകം ,കുരുമുളക് ചതച്ചു ഇടുക . അല്പം വെള്ളം തളിച്ച് അടച്ചു വെച്ച് അര വേവ് ആകുമ്പോള്‍ ഇറക്കി അത് അങ്ങനെയും കഴിക്കാം . ഭക്ഷണത്തിന്റെ കൂടെ സൈഡ് ഡിഷ് ആയും കഴിക്കാം . ആഴ്ചയില്‍ ഒരു ദിവസം മാത്രം ഈ പ്രയോഗം ചെയ്യുക. ശരീര വേദന കുറയും പ്രമേഹം നിയന്ത്രണത്തില്‍ വരും .

No comments:
Post a Comment