* നമുക്കുള്ള ഔഷധം നമുക്കുചുറ്റും *
നമുക്കുള്ള ഔഷധം നമുക്കു ചുറ്റും പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം.
ശതാവരി .
ശതാവരി ഒരു അത്ഭുത ഔഷധ സസ്യമാണ്. സ്ത്രീ രോഗ ചികിത്സയിൽ ഏറ്റവും നല്ലഗുണം ചെയ്യുന്നു. ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധമാണ്.
1, വെള്ള പോക്ക് മാറാൻ ഇരുപത് ഗ്രാം ശതാവരി കിഴങ്ങ് തൊലി കളഞ്ഞ് നടുകെ പിളർന്ന് നാരുകളഞ്ഞ് അരച്ചെടുത്ത്, രണ്ട് ഗ്ലാസ് നാടൻ പശുവിൻ പാലിൽ ചേർത്ത് തിളപ്പിച്ചാറ്റി രാവിലെ വെറും വയറ്റിൽ കഴിക്കുക.തുടച്ചയായി 41 ദിവസം. എത്ര പഴക്കം ചെന്ന വെള്ള പോക്കും നിൽക്കും
2 , ശതാവരി ഇലയരച്ച് മുടിയിൽ തേച്ചാൽ നല്ല കറുത്ത നിറമുണ്ടാകും.
ഔഷധ പ്രയോഗം നടത്തും മുമ്പ് വയറിളക്കുക, സസ്യാആഹാരിയായി മാറുക.നാടൻ സാധനങ്ങൾ ഉപയോഗിച്ച് മാത്രം പല്ല് തേയ്ക്കുക.
9495804786. ഹംസ.

No comments:
Post a Comment