ഇന്നത്തെ പാരമ്പര്യ വൈദ്യം :വയറ്റു കടുപ്പ് (आज का देशी इलाज ) ११.८ .१५
ഭക്ഷണം സമയത്ത് കഴിക്കാതെയും ശരീരത്തിലെ അമിത ചൂടും ദഹനം കുറവും കുടലില്‍ പല ബാധകള്‍ ഉണ്ടായി മലത്തില്‍ കൂടെ രക്തവും ചളിയും പോകുന്നതിനെ വയറ്റു കടുപ്പ് എന്ന് പറയാം അതിനുള്ള പാരമ്പര്യ മരുന്ന് എന്തെന്ന് നോക്കാം .
മരുന്നുകള്‍ :
പേര ഇല - 5 എണ്ണം
ചുക്ക് പൊടിച്ചത് - 5 ഗ്രാം
തിപ്പലി പൊടിച്ചത് -5 ഗ്രാം
ചെറു നാരങ്ങ - അര മുറി
ശര്‍ക്കര -20 ഗ്രാം
വെള്ളം -250 മില്ലി
ചെയ്യണ്ട വിധം :
പേര ഇല ചെറുതായി നറുക്കി എടുക്കുക .പറഞ്ഞിരിക്കുന്ന അളവ് വെള്ളം ഒരു പാത്രത്തില്‍ ഒഴിച്ച് അതോടൊപ്പം പേര ഇല ഇട്ടു നാരങ്ങ ഒഴികെ ഉള്ള ചേരുവകള്‍ ചേര്‍ത്തു തിളപ്പിച്ച് അരിച്ചെടുക്കുക . ചൂട് അല്പം ചൂടാറിയതിനു ശേഷം അതില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് ചായ കുടിക്കുന്നത് പോലെ മൊത്തി മൊത്തി രുചിച്ചു കുടിക്കുക . ഒറ്റ വലിക്കു കുടിക്കരുത് . അസുഖം മാറും . മൂന്നു ദിവസത്തേക്ക് ചിലര്‍ക്ക് മലം പോകില്ല . അത് കൊണ്ട് ഭയക്കണ്ട കാര്യമില്ല . ഒറ്റ പ്രാവശ്യം കുടിച്ചാല്‍ മതിയാകും .

No comments:
Post a Comment