ഇന്നത്തെ പാരമ്പര്യ വൈദ്യം :ഓര്‍മ്മ ശക്തി (आज का देशी इलाज ) ७ .८ .१५
പലരും പറയുന്ന ഒരു പ്രശ്നം മറവി . പെട്ടെന്ന് മറന്നു പോകുന്നു .പഠിച്ചത് ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല . ഒരു സംഗതി കേട്ടാല്‍ ഉടനെ മറന്നു പോകുന്നു ഇതിനു പാരമ്പര്യ വൈദ്യം പറയുന്ന പരിഹാരം നോക്കാം .
മരുന്നുകള്‍ :
കുടങ്ങല്‍ ഇല - ഒരു പിടി ഇതിനു കൊടവന്‍, മുത്തിള്‍ , വല്ലാരൈ എന്ന് തമിഴിലും പറയുന്ന സസ്യം നാട്ടിന്‍ പുറങ്ങളിലും വയല്‍ വരമ്പിലും ഇഷ്ടം പോലെ കാണുന്നത് . ഇതിനു തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ അപസ്മാരം പോലുള്ള തലച്ചോര്‍ സംബന്ധിച്ച രോഗങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും
കുരുമുളക് - 15 എണ്ണം
ചുവന്നുള്ളി - 4 എണ്ണം
വെളുത്തുള്ളി -4 അല്ലി
ജീരകം - ഒരു നുള്ള്
വെള്ളം -200 മില്ലി
ചെയ്യണ്ട വിധം :
കുടങ്ങലിന്റെ ഇല നുള്ളി എടുക്കുക . പാത്രത്തില്‍ പറഞ്ഞ അളവ് വെള്ളം ചേര്‍ത്തു ഇല അതില്‍ ഇടുക അതോടൊപ്പം ചുവന്നുള്ളി ,വെളുത്തുള്ളി ഇവകള്‍ ചെറുതായി നുറുക്കി ഇടുക . കുരുമുളക് പൊടിച്ചു ചേര്‍ക്കുക ,ജീരകം പൊടിച്ചു ചേര്‍ത്തു നല്ലവണ്ണം തിളച്ചു ചേരുവകള്‍ വെന്തു വരുമ്പോള്‍ ഇറക്കി അരിച്ചെടുക്കുക .മുതിര്‍ന്നവര്‍ 150 മില്ലി വരെ കുടിക്കാം കുട്ടികള്‍ക്ക് 75 മില്ലി മതിയാകും ദിവസവും കുടിക്കാം . മുത്തിള്‍ ദിനം കഴിക്കുന്നത് ബുദ്ധി ശക്തി ഓര്‍മ്മ ശക്തി കൂടാന്‍ പ്രകൃതി തന്ന ഒരു ഔഷധം

No comments:
Post a Comment