Saturday, 1 August 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം :മൂത്ര കല്ല്‌ (आज का देशी इलाज ) १.८.१५
ഇന്നത്തെ രാസവള പ്രയോഗം ഭക്ഷണ ശീലം ഇവകള്‍ മൂലം പലര്‍ക്കും കിഡ്നിയില്‍ കല്ല്‌ ,മൂത്രാശയ കല്ല്‌ ഉണ്ടാകുന്നു ,അത് അനങ്ങുമ്പോള്‍ സഹിക്ക വയ്യാത്ത വേദന .വേദന കുറക്കാന്‍ ഒരു പാരമ്പര്യ വൈദ്യം .
മരുന്നുകള്‍ :
രണ്ടു ദിവസം ഇരുന്നു പുളിച്ച മോര് - 250 മില്ലി
മുള്ളങ്കി ചാര്‍ - 250മില്ലി
പുളിച്ച മോരും മുള്ളങ്കി ചാറും ചേര്‍ത്തു 500 മില്ലി രാവിലെ വെറും വയറ്റില്‍ കുടിക്കുക . കുടിച്ചു പതിനഞ്ചു മിനിറ്റിനുള്ളില്‍ വേദന ശമിക്കാന്‍ തുടങ്ങും . തുടര്‍ന്ന് മൂന്നു ദിവസം കുടിക്കുക . കല്ലുകള്‍ പൊടിഞ്ഞു വെളിയില്‍ പൊടിഞ്ഞു പോകും .

No comments:

Post a Comment