ഇന്നത്തെ പാരമ്പര്യ വൈദ്യം :ചിക്കന്‍ ഗുനിയ (आज का देशी इलाज ) ४.८.१५
പലരും ചിക്കന്‍ ഗുനിയ വന്നു എല്ലാ ജോയിന്റ് കളിലും വേദന , കാല്‍ പാദത്തില്‍ നീര് ശരീരം മുഴുവന്‍ വേദന ആകെ എല്ലായിടവും വേദന , പനിയും ആരോഗ്യ കുറവും .ഒന്നും ചെയ്യാന്‍ കഴിയില്ല . മാത്രമല്ല ഇതിന്റെ അവസ്ഥ വീണ്ടും വീണ്ടും പലര്‍ക്കും വരുന്നത് കാണുന്നുണ്ട് . ഇതിനു ഒരു പരിഹാരം പാരമ്പര്യ വൈദ്യം പറയുന്നത് നോക്കാം .
മരുന്നുകള്‍ :

ചങ്ങലംപരണ്ട ഇളം തണ്ട് - അതിന്റെ മൂന്നു മുട്ട്
ഉഴിഞ്ഞ ഇല - 20 ഗ്രാം
ചുവന്നുള്ളി - 3 എണ്ണം
വെളുത്തുള്ളി - 4-5 അല്ലി
വാളന്‍ പുളി - ഒരു നെല്ലിക്ക അളവ് .
ജീരകം - മൂന്നു സ്പൂണ്‍
വെള്ളം - 250 മില്ലി
ചെയ്യണ്ട വിധം :
ഒരു പാത്രത്തില്‍ അല്പം വെള്ളം ഒഴിച്ച് പുളി അതില്‍ ഇട്ടു ഞെരടി പിഴിഞ്ഞ് വെക്കുക .
പറഞ്ഞ അളവു വെ ള്ളം ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ ഉഴിഞ്ഞ ഇല തണ്ടോട് ചേര്‍ത്തു ഇ ടുക അതോടൊപ്പം ചങ്ങലം പരണ്ടയുടെ ഇളം തണ്ട് ചെറുതായി നുറുക്കി ചേര്‍ക്കണം കുരുമുളക് ചതച്ചു ചേര്‍ക്കുക . വെളുത്തുള്ളി ചുവന്നുള്ളി ചെറുതായി അരിഞ്ഞു ഇടുക അവസാനം ജീരകം ചേര്‍ത്തു . നല്ല വണ്ണം തിളച്ചു അതില്‍ കിടക്കുന്ന ഇലകള്‍ വെന്തു തീ കെടുത്തി അതില്‍ പിഴിഞ്ഞ് വെച്ചിരിക്കുന്ന പുളി വെള്ളം ചേര്‍ത്തു കഷായം അരിച്ചെടുക്കുക .
( പുളി പിഴിഞ്ഞതു ഒഴിച്ചില്ലെങ്കില്‍ തൊണ്ടയില്‍ ചൊറിച്ചില്‍ ഉണ്ടാകും) ഈ കഷായം ദിവസവും കുടിക്കണം .ഒരാഴ്ച തുടര്‍ന്ന് കുടിക്കുമ്പോഴേക്കും വേദനകള്‍ വീക്കം മാറും അതിനു ശേഷം ശരീരം നല്ലവണ്ണം വിയര്‍ക്ക തക്ക രീതിയില്‍ നടക്കണം . വിയര്‍പ്പില്‍ കൂടെ അഴുക്കുകള്‍ പുറത്തു പോകും . രോഗ പ്രതിരോധം കൂടും . ഉപ്പു കുറക്കണം , അച്ചാര്‍ വകകള്‍ ഒഴിവാക്കുക .
കടപ്പാട് പാരമ്പര്യ വൈദ്യന്‍ .db.൪.൮.൧൫

No comments:
Post a Comment