ലൈംഗികശേഷിക്കുറവാണ് ഇന്ന് പലബന്ധങ്ങളിലും വില്ലനായി
തീരുന്നത്.പങ്കാളിയില്‍ നിന്നും വേണ്ടത്ര സംതൃപ്തി ലഭി.്ക്കാതെ വരുമ്പോള്‍
പലരും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി പോകാറുമുണ്ട്. എന്നാല്‍ അല്‍പം ഒന്നു
ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ ലൈംഗികശേഷിക്കുറവിന് പരിഹാരം
കണ്ടെത്താവുന്നതേയുള്ളു. ലൈംഗികശേഷിക്കുറവിന്റെ കാര്യത്തില്‍ എല്ലായിടത്തും
വില്ലനാകുന്നത് അമിത വണ്ണം ആയിരിയ്ക്കും. അമിതശരീരവണ്ണം ഉണ്ടെങ്കില്‍ അത്
ഒഴിവാക്കുകയാണ്, ലൈംഗികശേഷി ഉളവാക്കാനോ ഉള്ളത് വര്‍ധിപ്പിക്കുന്നതിനോ ആദ്യം
ചെയ്യേണ്ടത്. സിങ്ക്, ജീവകം ബി, ജീവകം ഇ, സെലിനിയം, മാംസ്യം, കൊഴുപ്പ്
തുടങ്ങിയവ തികച്ചും സമീകൃതമായി ലഭിക്കുന്ന ഭക്ഷണക്രമമാണ് ഉത്തമം. ഇവ
അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഗുളികകള്‍ കൊണ്ടു സൈക്കോളജിക്കല്‍ ഗുണങ്ങള്‍
മാത്രമാവും ലഭിക്കുക.
നാടന്‍കോഴി,താറാവ്, കൊക്ക്, കാട, ടര്‍ക്കി, ഇവയുടെ മാംസം കറിയായി
കഴിച്ചാല്‍ ലൈംഗികാരോഗ്യകരമാണ്. ബ്രോയ്‌ലര്‍ കോഴി, ബിയര്‍ ഇവ പുരുഷലൈംഗിക
ഹോര്‍മോണിന്റെ നില കുറപ്പിക്കുകയും സ്ത്രീ ഹോര്‍മോണിന്റെ നില
വര്‍ധിപ്പിക്കുകയും ചെയ്യും. ബ്രോയ്‌ലര്‍ കോഴി വിഭവങ്ങള്‍ കഴിക്കുന്ന
പെണ്‍കുട്ടികളും യുവതികളും അമിതവണ്ണത്തിലെത്തപ്പെടുന്നത് ഒരു വസ്തുത
തന്നെയാണ്. സ്ത്രീകള്‍ക്ക് ഫോളിക് അമ്ലം ഏറെ അടങ്ങിയിട്ടുള്ള പാലക് ചീര,
മുളപ്പിച്ച പയര്‍, ഗോതമ്പ് തുടങ്ങിയ ധാന്യവര്‍ഗങ്ങള്‍, തൈര് തുടങ്ങിയവ ഏറെ
ഗുണകരമാണ്. സെലറി പച്ചയ്ക്കു വച്ചു കഴിക്കണം. ഇതിന്റെ ഗന്ധം ലൈംഗികതൃഷ്ണത
വര്‍ദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രമേഹചികിത്സ ചെയ്യുന്നവര്‍
പ്രത്യേകിച്ചും ഇന്‍സുലിന്‍ എടുക്കുന്നവര്‍, ഇണചേരുന്നതിനു മുമ്പ് ഭക്ഷണം
കഴിച്ചിരിക്കണം.
സ്ത്രീയിലും പുരുഷനിലും ലൈംഗികതൃഷ്ണയും ശേഷിയും വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ധാരാളമായി തേനില്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കെല്‍പ്പ് തുടങ്ങിയ കടല്‍ സസ്യങ്ങളും ഗുണം ചെയ്യും. വോള്‍നട്ട് പഴത്തില്‍ നിന്നെടുക്കുന്ന അക്ഷോടതൈലം ജീവകം ഇ തുടങ്ങി ലൈംഗിക ഹോര്‍മോണുകളുടെ ഒരു കലവറ തന്നെയാണ്. കുതിര, ഗോതമ്പിന്റെ പുല്ല് മൂന്നു കപ്പു വെള്ളത്തില്‍ ഒരു മിനിട്ടുനേരം തിളപ്പിച്ചു ലഭിക്കുന്ന വെള്ളം, മൂന്നു മണിക്കൂര്‍ നേരം വച്ചിരുന്ന ശേഷം, പുല്ലു പിഴിഞ്ഞു നീര് എടുത്തു കഴിക്കുന്നത്, പുരുഷനില്‍ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓട്‌സും പൊതുവെ ഇതിനു നല്ലതാണ്.
ഈത്തപ്പഴം, മാമ്പഴം, പേരയ്ക്ക, ഏത്തപ്പഴം, ഉണങ്ങിയ മുന്തിരി തുടങ്ങിയവ ലൈംഗികശേഷിക്കു ഫലപ്രദമായി കണ്ടുവരുന്നു. രക്താതിസമ്മര്‍ദം അധികരിച്ചിരിക്കുന്നവര്‍ക്കു മുരിങ്ങയില സൂപ്പ്, മുസംബി ഇവ ഗുണകരമായി കണ്ടു. സവോള, ചുവന്ന ഉള്ളി ഇവ സാലഡായി രാത്രി ധാരാളമായി കഴിച്ചാല്‍ രതിനിര്‍വൃതിയോടൊപ്പം സുഖകരമായ ഉറക്കവും നല്‍കുന്നതായി തെളിഞ്ഞിട്ടുണ്ട്.
നായ്ക്കുരണപരിപ്പ്, കര്‍ക്കടകശുംഗി, അമരക്കുരം കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, ശതാവരിക്കിഴങ്ങ്, സഫേദ് മുസലി ഇവയിലേതെങ്കിലും ഒന്നു പൊടിച്ചത് ഒരു സ്പൂണ്‍ വീതം ഒരു ഗ്ലാസ് കൊഴുപ്പുള്ള പാലില്‍ ചേര്‍ത്തു ദിവസേന രാത്രി കഴിക്കുനത് ലൈംഗികശേഷിക്കു പ്രയോജനപ്പെടും. ഒരാഴ്ച ഏതെങ്കിലും ഒന്നു തുടര്‍ച്ചയായി കഴിച്ചു തങ്ങള്‍ക്ക് ഗുണകരമായ പൊടി കണ്ടെത്താന്‍ ശ്രമിക്കണം. ഇവയുടെ കിഴങ്ങു വാങ്ങി, സ്വയം പൊടിച്ച് ഉപയോഗിച്ചാലാണ് ഏറെ ഗുണം ലഭിക്കുക

No comments:
Post a Comment