Sunday, 9 August 2015

ഈങ്കിലാവിന് മരുന്ന് പലരും ചോദിച്ചിരുന്നു ,ആരോഗ്യം കേരളത്തില് സ്ത്രീകള് ഭര്ത്താവിന്റെ ആരോഗ്യ ത്തില് ഇത്രയും താല്പര്യം ഉള്ള തില് നന്ദി ,1. ഒരു ഗ്ലാസ് കുരു കളഞ്ഞ തണ്ണി മത്തങ്ങ രണ്ട് മാതള നാരങ്ങാ ഇവ ഒരുമിച്ചു ജൂസ്സ് ആക്കുക 5 മിനിട്ട് അങ്ങനെ വെക്കുക ശേഷം കുടിക്കുക 2 .വാഴ പഴ+സ്ടോബറി .3, ഈത്തപഴം+പാല് ,4. .അവോക്കോടാ+പാല് 5 ,മത്തങ്ങാ ജൂസ് മത്തങ്ങാ ശുക്ലം വര്ദ്ധിക്കുന്നു അതേ പോലെ കഫം വും അലര്ജി ഉള്ള വര്ക്കും മുകളില് ഉള്ള ത് തിരഞ്ഞെടുക്കാം .മറ്റ് ഭക്ഷണം മുരിങ്ങ കായ് തോരന്.നാടന് കോഴി മുട്ട .നായിക്കാരണം പൊടി നല്ല താണ്.കല്ല് വാഴ യുടെ വിത്ത് പൊടി നന്ന്.ഏറ്റവും നന്ന് പ്രാര്ത്ഥന. ശാന്തമായ മനസ് .ഇവ യാണ് .മനസിന്റെ ശക്തി ആദ്യം ക്രമികരിക്കു.ശരിയാണ് ചിലര്ക്കു ആരോഗ്യ പ്രശസ്നങ്ങള് ഉണ്ടു ,അത് മുകളിലേ ഏതെങ്കിലും ജൂസ് തിരഞ്ഞെടുക്കാം .

No comments:

Post a Comment