ബീറ്റ് റൂട്ട്: നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്
മാരകമായതുള്‍പ്പടെ പലരോഗങ്ങളെയും അകറ്റിനിറുത്താന്‍ സഹായിക്കുന്നു.
കൊളസ്‌ട്രോള്‍ നില കുറയ്ക്കാനും, രക്‌തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും കാന്‍സര്‍ പ്രതിരോധിക്കുന്നതിനും ബീറ്റ്റൂട്ട് അത്യുത്തമമാണ്.
രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയ്‌ക്കാനുള്ള കഴിവ് ബീറ്റ്‌റൂട്ട് ജ്യൂസിന് ഉണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബീറ്ററൂട്ട് ജ്യൂസില്‍ ധാരാളം ധാതുക്കള്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകളും എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്ന നൈട്രേറ്റുകളുടെ കലവറയുമാണ് ബീറ്റ്റൂട്ട് .
ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ബീറ്റ് റൂട്ട് ജ്യൂസ് ഗര്‍ഭിണികള്‍ കഴിക്കുന്നതും ഉത്തമമാണ്. ഇതിലെ ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു

No comments:
Post a Comment