ശരീരത്തിലെ മാലിന്യങ്ങള്‍ പുറത്തു കളയാന്‍ ഒരു പൊടികൈ :
ഷാ ജീരകം (സാ ജീരകം ) - ഒരു നുള്ള് ,
ജീരകം - ഒരു നുള്ള്
കറിവേപ്പില - നാലോ അഞ്ചോ ഇതള്‍
പുതിന ഇല - നാലോ അഞ്ചോ ഇതള്‍
അയമോദകം - ഒരു നുള്ള് .
ഷാ ജീരകം (സാ ജീരകം ) - ഒരു നുള്ള് ,
ജീരകം - ഒരു നുള്ള്
കറിവേപ്പില - നാലോ അഞ്ചോ ഇതള്‍
പുതിന ഇല - നാലോ അഞ്ചോ ഇതള്‍
അയമോദകം - ഒരു നുള്ള് .
ഇത്രയും സാധനങ്ങള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ചു വൈകിട്ട്
കുടിക്കുന്നത് ശരീരത്തില്‍ കെട്ടി കിടക്കുന്ന ചില അഴുക്കുകളെ
മലത്തില്‍ കൂടെ പുറന്തള്ളാന്‍ സഹായിക്കും .
കടപ്പാട് :
കടപ്പാട് :
No comments:
Post a Comment