Wednesday, 8 July 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : കണ്ണ്ഡ്രൈ ആകുന്നു (आज का देशी इलाज )८ .७.१५.
കമ്പ്യൂട്ടര്‍ ഉപയോക്തക്കാളായ നിരവധി പേര്‍ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് കണ്ണ് നീര്‍ ച്ചുരക്കാതെ കണ്ണ്‍ ഉണങ്ങി വരണ്ടു കണ്ണിനു ചുവപ്പ് ,വേദന.കണ്ണില്‍ കരടു കിടക്കുന്നത് പോലെ തോന്നുക .കണ്ണിനു വ്യായാമം കൊടുക്കുന്ന സ്വഭാവം പലര്‍ക്കും ഇല്ല . അമിത പ്രകാശവും ACയില്‍ ഫാനിന്റെ കീഴില്‍ തുടര്‍ന്നുള്ള ഇരിപ്പ് കണ്ണിലെ കണ്ണ് നീരിനെ പെട്ടെന്ന് വറ്റിക്കും .അതിനു പാരമ്പര്യ വൈദ്യം പറയുന്ന പ്രതിവിധി നോക്കാം .
മരുന്നുകള്‍ :
തലയില്‍ ശുദ്ധമായ വെളിച്ചെണ്ണ തേക്കണം, ശരീര ഉഷ്ണം ഉണ്ടാക്കുന്ന കിടക്കകളില്‍ കിടക്കരുത് . രാത്രിയില്‍ കിടക്കുമ്പോള്‍ രണ്ടു ചെവിയിലും ആവണക്ക് എണ്ണ 10 തുള്ളി വീതം ഒഴിച്ച് പഞ്ഞി കൊണ്ട് ചെവി അടച്ചു വെക്കുക .
50 ഗ്രാം കറ്റാര്‍വാഴ ജെല്‍ എടുത്തു അതിന്റെ കൂടെ 50 ഗ്രാം നല്ല വണ്ണം പുളിച്ച തൈര് ചേര്‍ത്തു ഒരു നേരം വീതം 3 ദിവസം തുടര്‍ന്ന് കഴിക്കുന്നത്‌ കണ്ണുനീര്‍ ചുരപ്പികളെ ഉത്തേജിപ്പിക്കുകയും അവ കണ്ണ് നീര്‍ ചുരക്കാന്‍ തുടങ്ങും .
ഡ്രൈ ഐ പ്രശ്നം ഉള്ളവര്‍ തുടര്‍ന്ന് ആഴ്ചയില്‍ രണ്ടു പ്രാവശ്യം കറ്റാര്‍വാഴ ജെല്‍ മിശ്രിതം കഴിക്കുന്നത്‌ പ്രയോജനം ഉണ്ടാക്കും .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db.൮.൭.൧൫

No comments:

Post a Comment