സൈനസ് ഇന്‍ഫെക്ഷന് എന്താണ് പ്രതിവിധി ?
തലയിൽ തേക്കുന്ന എണ്ണ എന്താണ്. മഞ്ഞൾ ആവണക്കെണ്ണയിൽ മുക്കി കത്തിച്ചു കെടുത്തി വരുന്ന പുക മൂക്കിലൂടെ വലിച്ചു കയറ്റുക
പലര്‍ക്കും ഉണ്ടാകുന്ന ഒരു പ്രശ്നം ആണ്‍ മൂക്കടപ്പും ജല ദോഷവും തുടര്‍ന്ന് സൈനസിടിസ് , പിന്നീട്മൂ ക്കില്‍ ദശ ആയി പരിണാമം ഉണ്ടാകുന്നു . തലവേദന ,മൂക്കടപ്പ് ,ശ്വാസം വായില്‍ കൂടെ എടുക്കണം ..സുഖമായ ഉറക്കം കിട്ടില്ല . കാരണങ്ങള്‍ ശരീരത്തില്‍ പ്രതിരോധ ശക്തി ഇല്ല , കഴിക്കുന്ന ഭക്ഷണം പോഷകാഹാരം അല്ല. തലയില്‍ തേക്കുന്ന എണ്ണ, ആധുനിക ക്രീമുകള്‍ ഇവകള്‍ ഒക്കെ അടിസ്ഥാനം . ഇതിനു പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് . കയ്യോന്നി മഞ്ഞയും വെളുപ്പും വീടുകളില്‍ വളര്‍ത്താവുന്ന ചെടികള്‍ ആണ് .
മരുന്നുകള്‍ :
മഞ്ഞ/ വെള്ള കയ്യോന്നി ഇല - ഒരെണ്ണം
ഇതിന്റെ ഒരു ഇല എടുത്തു വെറ്റില ചുരുട്ടുന്നത് പോലെ ചുരുട്ടി വായില്‍ കവിളില്‍ ഒതുക്കി രാവിലെ ഇടുക . ചവക്കരുത് വൈകു ന്നേരം തുപ്പി കളയുക .രാത്രി കിടക്കുന്നതിനു മുന്‍പും ഒരില ചുരുട്ടി വായില്‍ ഒതുക്കി ഇടുക . രാവിലെ തുപ്പി കളയുക . ഇങ്ങനെ ഒരാഴ്ച ചെയ്‌താല്‍ തലയില്‍ കിടക്കുന്ന കഫം വരെ ഇളകി പുറത്തു പോകും. ഇതിന്റെ ഇല പറിച്ചു തലയിണയില്‍ വിതറി ഇട്ടു കിടക്കുന്നതും നല്ലത് .
കയ്യോന്നി ഇല കിട്ടിയില്ലേ വിഷമിക്കണ്ട . ചിറ്റരത്ത (അങ്ങാടി മരുന്ന് കടകളില്‍ കിട്ടും) അത് അരയിഞ്ചു നീളം മുറിച്ചു 4 കുരുമുളക് ചേര്‍ത്തു വായില്‍ ഒതുക്കി ഇട്ടു മുകളില്‍ പറഞ്ഞ രീതിയില്‍ ചെയ്യുക . കരിനൊച്ചി ഇല ഇടതു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് സൈനസ് പ്രശ്നങ്ങള്‍ കുറയ്ക്കും .തുളസി ചായ ;
10 തുളസി ഇല ,10 കുരുമുളക് , ഇഞ്ചി ഉദേശം 2 ഇഞ്ച് നീളം . എല്ലാം കൂടെ ചതച്ചു രണ്ടു കപ്പു വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് ഒരു കപ്പു ആക്കി അതിന്റെ കൂടെ ഒരു സ്പൂണ്‍ കല്‍ക്കണ്ടം പൊടിച്ചത് ഇട്ടു ചൂടോടെ കുടിക്കുക .ഇത് കുടിച്ചു കഴിഞ്ഞു ഒരു മണിക്കൂര്‍ നേരത്തേക്ക് കുളിക്കുകയോ ഭക്ഷണം കഴിക്കുകയോ പാടില്ല . ദിവസം രണ്ടു നേരം കുടിക്കാം .
റോസാപൂ തൈലം :
റോസാപൂ ഇതള്‍ 100 ഗ്രാം , എള്ള് എണ്ണ 100 ഗ്രാം
എള്ള് എണ്ണ ചെറു തീയില്‍ തിളപ്പിക്കുക എണ്ണ തിളക്കാന്‍ തുടങ്ങുമ്പോള്‍ റോസാപ്പൂ ഇതള്കള്‍ കുറേശെ കുറേശെ ചേര്‍ത്തു ഇളക്കുക . റോസാപൂ ഇതളുകള്‍ കറുത്ത നിറം ആകുന്നത് വരെ ചൂടാക്കുക .ഇത് അരിച്ചെടുത്ത് സൂക്ഷിക്കുക . 3 -4 തുള്ളി വീതം മൂക്കില്‍ രാവിലെയും വൈകുന്നേരവും സൈനസ് പ്രശ്നം മാറുന്നത് വരെ ഒഴിക്കണം .
തുളസി മൂക്ക് പൊടി
ലക്ഷ്മി തുളസി ഇലകള്‍ ഉണക്കി പൊടിച്ച ചൂര്‍ണം മൂക്കില്‍ വലിക്കുക .
മഞ്ഞള്‍ ചോറു :
ഒരു കൈപിടി അളവ് ചൂടുള്ള ചോറില്‍ അര സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്തു ഇളക്കി കിഴി കെട്ടി മൂക്കിന്റെ രണ്ടു വശവും ചൂട് കൊടുക്കുക . ഈ കിഴി മൂക്കിന്റെ പാലത്തില്‍ വെച്ച് കൊണ്ടും കിടക്കാം . മൂക്കടപ്പ് കുറയും .

No comments:
Post a Comment