
മണിതക്കാളി...!
വായ് അള്‍സര്‍ stomuch അള്‍സര്‍ എന്നിവ ചികില്‍സ്സിക്കുന്നു.പ്രമേഹം നിയന്ദ്രിക്കുന്നു.ദഹനം സുഗമം ആക്കുന്നു.kidneyയുടെ പ്രവര്‍ത്തനം ഊഷമള മാക്കുന്നു.etc..
മണിതക്കാളി കുഴമ്പ്...!
മണിതക്കാളി-ഒരു കപ്പ്
ചെറിയഉള്ളിഅരിഞ്ഞത്-10
വെള്ളുള്ളി അരിഞ്ഞത്-2
സാംബര്‍പുളിpulp-ഒരു വലിയ സ്പൂണ്‍
ശര്‍ക്കര-ഒരു കഷണം
മുളകുപൊടി-എരിവിനു
മഞ്ഞള്‍പൊടി-കുറച്ച്
മല്ലിപൊടി-ഒരു സ്പൂണ്‍
കായപൊടി-ഒരു സ്പൂണ്‍
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ,കടുക്,കറിവേപ്പില,ഒരു ഉണക്കമുളക്-താളിക്കാന്‍
വെളിച്ചെണ്ണ ചുടാക്കി അതില്‍ കടുകും,മറ്റും താളിക്കുക, ഇതില്‍ ചെറിയ ഉള്ളി
വെള്ളുള്ളി എന്നിവയും ചേര്‍ത്ത് വഴറ്റുക.ശേഷം മണിതക്കാളിയും ചേര്‍ത്ത് 4-5
നിമിഷം വഴറ്റുക.ഇതില്‍
മുളകുപൊടി,മഞ്ഞള്‍പൊടി,മല്ലിപൊടി,കായപൊടി,ഉപ്പ്,പുളി ശര്‍ക്കര എന്നിവയും
പാകത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.ചുടോടെ വിളമ്പാം...!
No comments:
Post a Comment