മുഖക്കുരു വന്ന പാടുകള്‍ , ചിക്കെന്‍ പോക്സ് വന്ന പാടുകള്‍ ,കൈ
മുട്ടിലെ കറുത്ത പാടുകള്‍ ,പല ഭാഗങ്ങളില്‍ ഉണ്ടാകുന്ന കറുത്ത
പാടുകള്‍ ഇവകള്‍ക്ക് ഒരു പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് .
മരുന്നുകള്‍ :
കറിവേപ്പില -20 ഗ്രാം
കസ്തൂരി മഞ്ഞള്‍ -20 ഗ്രാം
കസ്കസ് - 20 ഗ്രാം
ചെറു നാരങ്ങ - ഒരെണ്ണം
ചെയ്യണ്ട വിധം :
കറിവേപ്പില അരച്ച് അതിന്റെ കൂടെ കസ്തൂരി മഞ്ഞള്‍ കസ്കസ് പൊടിച്ചു ചേര്‍ത്തു അതില്‍ നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിച്ച് നന്നായി യോജിപ്പിച്ച് പാടുള്ളിടത്തു പുരട്ടി രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക . സോപ്പ് ഉപയോഗിക്കരുത് . അന്നന്ന് ചെയ്തു വേണം പ്രയോഗിക്കാന്‍

No comments:
Post a Comment