പയല്സ് എന്ന മൂലക്കുരു ഇല്ലാതാക്കാന്‍
ഒരു നാൾ എന്റെ ഗുരു നാഥനോടൊപ്പം രാത്രി വളരെ വൈകിയാണ് ബംഗ്ളൂരിൽ എത്തിയത്. അവിടെ വെച്ച് ഗുരുനാഥന്‍ ഒരു നിര്‍ദ്ദേശം തന്നിട്ട് അദ്ദേഹം എവിടെക്കോ പോയി .നിര്‍ദ്ദേശം ഇതായിരുന്നു .നാളെ രാവിലെ വീട് വരെ നടന്നു പോകുക പാദരക്ഷ പാടില്ല . യാത്രയില്‍ പണം ഒന്നും പാടില്ല .ദാഹിച്ചാല്‍ ജലം കുടിക്കുക .
അപ്പോള്‍ വിശന്നാല്‍ ?
എട്ടു പേരോട് വിശപ്പ് അറിയിക്കുക ആരെങ്കിലും അത് തന്നു കൊള്ളും കിടപ്പ് ബസ് സ്ട്ടാന്റിലോ വഴിയംബലത്തിലോ ആകാം.
എന്ന് വെച്ചാല്‍ വിശപ്പിന് തെണ്ടണം എന്നാണോ പറഞ്ഞു വരുന്നത് ?
അതെ അങ്ങിനെ പലരും ഇവിടെ ജീവിക്കുനുണ്ട് അതും ആവിശ്യം വന്നാല്‍ സീകരിക്കണം ;
ഈ എട്ടു പേരും തന്നില്ലെങ്കില്‍ ?
അത് വിധിയെന്ന് കരുതുകയും മുജ്ഞ്മത്തില്‍ കാരണം കൂടാതെ പലരെയും പട്ടിണിക്കിട്ടവനാണ് താനെന്ന് കരുതി സ്വയം സമാധാനിച്ചാല്‍ മതി .
ഞാന്‍ ഉള്ളില്‍ ചിരിച്ചു എന്‍റെ കയ്യില്‍ ATM കാര്‍ഡ് ഉണ്ട് എന്ന് സമാധാനിച്ചു.
പിരിയും നേരം അദ്ദേഹം എന്‍റെ പോക്കറ്റില്‍ നിന്നും ATM കാര്‍ഡ് എടുത്ത് അത് പലവട്ടം രണ്ടായി മടക്കി എന്നിട്ട് മറ്റൊന്നിന് ബാങ്കില്‍ പോയാല്‍ മതിയെന്ന് പറഞ്ഞു. .ഗുരു അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു . പോകും നേരം ഇങ്ങിനെ പറഞ്ഞു എന്‍റെ കയ്യില്‍ നിന്ന് അറിവ് വേണമെങ്കില്‍ ഞാന്‍ പറഞ്ഞത് അക്ഷരം വിടാതെ അനുസരിക്കുക. അറിവ് നിന്നെ ഉയര്‍ത്തും .ഞാന്‍ പോകുന്നു.
ഞാന്‍ അദ്ദേഹത്തിന്റെ യാത്ര നോക്കി നെടു വീര്‍പ്പിട്ടു . പോക്കറ്റില്‍ ബാക്കി ഉണ്ടായിരുന്ന പണം എണ്ണി നോക്കി നൂറ്റിയന്പതു തികയില്ല .
എന്‍റെ ആദ്യ പീഡനങ്ങളില്‍ ഒന്നാണിത്.
ബാന്‍ഗ്ലൂര്‍ സിറ്റിയില്‍ നല്ല തണുപ്പുണ്ട് നല്ല ഷീണം എവിടെയെങ്കിലും കിടന്നു ഉറങ്ങണം ലോഡ്ജു മുറിക്കുള്ള വലിയ സാമ്പത്തികമൊന്നുമില്ല അതുകൊണ്ട് റെയിൽവേ ഫ്ലാറ്റ് ഫോം തന്നെയാണ് യാത്രയിൽ എന്റെ കിടപ്പുമുറി തോളിൽ ഒരു സഞ്ചിയും അതിൽ കുളിച്ചു മാറുവാനുള്ള ഒരേ ഒരു മുണ്ടും ഷർട്ടും കോണകവും മാത്രം
ഈ യാത്രയിൽ ഇതു മാത്രമേ പാടുള്ളൂ എന്റെ ഗുരുവിന്റെ നിർദ്ദേശം അതാണ് മറ്റൊന്ന് തോളിൽ ഒരു പൂണൂലും കാതിൽ ഒരു ഗ്രാം വരുന്ന കമ്മലുമുണ്ട്
ഞാൻ കമ്മൽ ഊരിവെച്ചു പുരുഷ സൂക്തം ചൊല്ലി കിടക്കുവാൻ .നോക്കുമ്പോൾ പരിചയമില്ലാത്ത ഒരാൾ വന്നു അയാൾക്ക് പെട്ടന്ന് കക്കൂസിൽ പോകണം അതുവരെ അയാളുടെ ബാഗ് ഒന്ന് കാത്തുകൊള്ളണം എന്നറിയിച്ചു.
പക്ഷെ ഞാൻ മടിച്ചു നിന്നു
അപ്പോളയാൾ സൊന്തം വസ്ത്രത്തിൽ നിന്നും പറ്റിപ്പിടിച്ച ചോര കാണിച്ചു തന്നിട്ട് പറഞ്ഞു സ്വാമി ഞാനൊരു പയല്സ്സു രോഗിയാണ് യാത്രയിൽ നില്ക്കുവാൻ പറ്റുന്നില്ല പക്ഷെ ഷീണം കാരണം കുറെ നേരം ഇരുന്നു യാത്ര ചെയ്തു ശരീരം മുഴുവനും ചോരയാണ് താങ്കൾ മന്ത്രങ്ങൾ ചൊല്ലിയത് കൊണ്ടൊരു താല്‍പര്യവും വിശ്വസവും തോന്നി അത് കൊണ്ട് ഈ വസ്ത്രമൊന്നു കുളിച്ചു മാറുന്ന വരെ സഹായിച്ചാൽ മതി .
രണ്ടു വലിയ ബാഗുകള്‍ എന്നെ ഏല്‍പ്പിച്ചിട്ട് അയാൾ പോയി .
അരമണിക്കൂർ കഴിഞ്ഞു ആ മനുഷ്യന്‍ തരിച്ചു വന്നു ബാഗിൽ നിന്നും ഏതോ ഗുളികകൾ എടുത്തു തിന്നു അതിന് ശേഷം എന്നോട് നന്ദി അറിയിച്ചു.
അയാള്‍ തീര്‍ത്തും അവശനായിരുന്നു.
എത്ര നാളായി ഇതു തുടങ്ങിയിട്ട് എന്ന് ചോദിച്ചു.
കുറെ നാളായെന്നും ഒരു മരുന്നും ഫലിക്കുന്നില്ല യെന്നും മറുപടി.
;;ഉങ്ങ്;; എന്ന മരം അറിയാമോ എന്ന് ചോദിച്ചു ഞാൻ
അറിയാം എന്റെ വീട്ടു മുറ്റത്തു ഉണ്ടെന്നും അയാൾ ബോട്ടാണി പ്രൊഫസര്‍ ആണെന്നും ഇവിടത്തെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ വന്നതാണെന്നും പറഞ്ഞു.
എങ്കിൽ അതിന്റെ തളിരിലകൾ നൂറു ഗ്രാം വീതം എടുത്തു പച്ചക്കോ തോരൻ ഉണ്ടാക്കിയോ 20 ദിവസം കഴിക്കൂ എന്നാൽ ഇതു തീർത്തും മാറുമെന്നു ഉറപ്പുകൊടുത്തു . ഉങ്ങിന്റെ രുചി പിടിക്കുന്നില്ലെങ്കില്‍ തഴുതാമ ചേര്‍ത്തു തോരന്‍ ഉണ്ടാക്കാം രണ്ടായാലും നല്ലത് തന്നെ.
ചോര നില്ക്കാന്‍ തല്ക്കാലം അയ്യമ്പന / മുറികൂട്ടി എന്നിവ കഴിക്കുക.അയ്യംബന ഇരുപതു്‍ഇല വീതം മൂന്നു നേരം കഴിച്ചാല്‍ ചോര പോകുന്നത് അകത്തായാലും പുറത്തായാലും നില്ക്കും. .
കാട്ടിലെ മൃഗങ്ങള്‍ പ്രസവശേഷം അയ്യമ്പന തിന്നാറുണ്ട് ആന കുളത്തോട്ടാവടി തിന്നാറുണ്ട് .
അന്ന് രാത്രി അയാളുടെ കൂടെ പലതും സംസാരിച്ചു.
ഒന്ന് മാറി ചിന്തിക്കൂ എന്നാണ് ആ തണുത്ത രാത്രിയില്‍ അയാള്‍ക്ക് കൊടുത്ത നിര്‍ദ്ദേശം .നമ്മുടെ ഔവ്ഷധം നമുക്ക് ചുറ്റും ഉണ്ട് . അതുപോലെ കൂടെ നമ്മുടെ ആഹാരവും ഉണ്ട്. മരുഭൂമിയിലെ മണല്‍ക്കാറ്റ് കൊണ്ട് ചുട്ടു പൊള്ളുന്ന നാട്ടിലെ ഈന്തപ്പഴം അവിടത്തെ മനുഷ്യര്‍ കഴിക്കട്ടെ.
. ഈന്തപ്പനയുടെ രസത്തില്‍ നിന്നും പ്രകൃതിയിലെ സൃഷ്ട്ടി തണുപ്പ് പ്രദാനംചെയ്യുന്ന സത്ത് നിര്‍മ്മിക്കുന്നു . ചുട്ടു പൊള്ളുന്ന ശരീരത്തിന് കുളിര്‍മ്മ നല്‍കാന്‍ ഈശ്വരന്‍ തന്ന സമ്മാനമാണ് ഈന്തപ്പഴം .അത് കാശ്മീരിലെ ജനത കഴിക്കരുത് വാതം പിടിപെടും വാത രോഗികളും ഈന്തപ്പഴം ഉപേക്ഷിക്കുക.
നമ്മുടെ നാട്ടിലെ മഴക്കാലം രാജസ്ഥാനിലെ കൊടും ചൂടുള്ള കാലമാണ് അവിടെ നിന്നും എത്തുന്ന പലനിറത്തിലുള്ള ഈന്തപ്പഴങ്ങള്‍ കണ്ണിന് ആനന്ദം പകര്‍ന്നേക്കാം .പക്ഷേ ഇപ്പോള്‍ അവയൊന്നും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. എന്നറിയുക.
തേയില ജനിച്ചത് ആസ്സാമില്‍ ആണ് മഴയില്‍ നിന്നും ചൂട് നല്കാന്‍ തേയില കഷായം നല്ലതാണ്. അത് അസ്സാമികളും ചിറാപുഞ്ചി യിലുള്ളവരും കഴിക്കട്ടെ മഴക്കാലത്തില്‍ നമുക്കും കഴിക്കാം അത് കൊണ്ട് തന്നെയാണ് അതിനെ സൃഷ്ട്ടി മഴക്കാടുകളില്‍ കൊണ്ട് വന്നു നടാന്‍ കാരണം ചൂട് തരുന്ന ചെടിയാണ് തേയില .അത് രാജസ്ഥാനില്‍ ഉണ്ടാകില്ല. ചൂട് കൂട്ടും എന്നത് തേയിലയുടെ ഔവ്ഷധഗുണമാണ്.
പക്ഷേ കാശ്മീരില്‍ ഈ തേയില നിസ്സഹായാനാണ്. കഷ്മീരികള്‍ക്കായി അല്പ്പം കൂടി ചൂട് പകരുന്ന ഒന്നാണ് സൃഷ്ട്ടവായ ഇശ്വരന്‍ അവിടെ വളര്‍ത്തുന്നത്. അവിടെ ഈന്ത പ്പന വളരുന്നില്ല ..അവിടത്തെ തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ .അതി ഭയങ്കരമായ ചൂടുള്ളത് തന്നെ വേണം .അത് കൊണ്ട് കുംകുമപ്പൂ അവിടെ വളരുന്നു.
കുംകുമപ്പൂ വളരെ ചൂടുള്ളതാണ്. അത് രാജസ്ഥാന്‍കാര്‍ കഴിക്കേണ്ട.കുമകുമപ്പൂ കാഷ്മീരിക്ക് വേണ്ടിയുള്ള പടച്ചട്ടയാണ്. അത് കഴിച്ചു കാശ്മീര്‍ ജനത വാത രോഗത്തില്‍ നിന്നും രക്ഷ പ്രാപിക്കട്ടെ . ഒരു കശ്മീരിയും ഈന്തപ്പഴം.കഴിക്കരുത് .ഈന്തപ്പഴം കൊടിയ തണുപ്പാണ് വാതം വരും.ഇനി വാത രോഗികള്‍ കുമകുമപ്പൂ കഴിച്ചോളൂ എന്നാലും ഈന്തപ്പഴം കഴിക്കരുത്.
ഗര്‍ഭിണി കുമകുമപ്പൂ കഴിച്ചാല്‍ ഗര്‍ഭം അലസിപ്പോകും . ഗര്‍ഭം കലക്കാന്‍ ഇത്രയും നല്ല മരുന്ന് ഭൂലോകത്തില്‍ ഇല്ലത്രേ . അല്പ്പം അളവ് കുറച്ചു കുമകുമപ്പൂ കഴിച്ചാല്‍ ചിലപ്പോള്‍ ഗര്‍ഭം അലസാറില്ല .എങ്കിലും അതിന്‍റെ വീര്യം വയറ്റിലെ ഭ്രൂണത്തെ ശക്തമായി പ്രേഹരിക്കും. അത് കൊണ്ട് ഗര്‍ഭിണി കുംകുമപ്പൂ കഴിച്ചാല്‍ ജനിക്കുന്ന കുട്ടികളില്‍ ത്വക് ചുവന്നിരിക്കും. കാണാന്‍ നല്ല ചന്തമൊക്കെ ഉണ്ടാകും . വയറ്റില്‍ക്കിടക്കുന്ന കുഞ്ഞു സുകൃതം ചെയ്തവനെങ്കില്‍ ചിലപ്പോള്‍ ചുവന്ന തൊലിയുമായി ജനിക്കും .ഭാഗ്യം അല്സിപ്പോയില്ലല്ലോ എന്നാരും ചിന്തിക്കില്ല.
ചില വിവര ദോഷികള്‍ ഇതു മഹത്തായി കാണുന്നു. പിന്നീട് കുഞ്ഞിന് ത്വക് രോഗങ്ങള്‍ വരും . സോറിയാസിസ് പിടിപെടാം. കാര്യങ്ങള്‍ ആരറിയുന്നു.വാത രോഗികള്‍ ഇതു കഴിച്ചാല്‍ രക്തയോട്ടം വര്‍ദ്ധിക്കും. അധികം കഴിക്കരുത്.
മറ്റൊന്ന് അമ്പലങ്ങളില്‍ ദേവന് ഉപ്പു നിഷിദ്ധമാണ് ഉപ്പ് നമുക്കും വേണ്ട പഴങ്ങള്‍ കഴിച്ചു ജീവിക്കുന്നവന്‍ ദീര്‍ഹായുസ്സോടെ ഇരിക്കും .അപ്പോളിവിടെ ഉപ്പിന് എന്ത് സ്ഥാനം ?
ഏദന്‍ തോട്ടത്തില്‍ പഴങ്ങള്‍ മാത്രം കഴിച്ച ജീവിച്ച പൂര്‍വ്വികര്‍ ഉപ്പ് നേരില്‍ കണ്ടിരുന്നോ.മൃഗങ്ങള്‍ ഉപ്പ് കഴിക്കുന്നില്ല.ഉപ്പ് കഴിക്കാത്ത കാട്ടു പോത്തിനും ആനയ്ക്കും നല്ല ആരോഗ്യം ഉണ്ട്
നേപ്പാളില്‍ വീരേന്ദ്ര രാജാവ് നാട് നീങ്ങിയപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ മുപ്പതു ദിവസം ഉപ്പ് കഴിക്കരുതെന്ന് പുതിയ കിരീട ധാരിയായി സ്ഥാനമേറ്റ രാജാവ് അറിയിക്കുക യുണ്ടായി .നമ്മുടെ നാട്ടില്‍ ഇങ്ങിനെ ഒരു പ്രസ്ഥാവന ഉണ്ടായാല്‍ ബാക്കി കാര്യങ്ങള്‍ തദൈവ .
ഉപ്പിട്ട് പരിപ്പ് വേവിച്ചാല്‍ വേകില്ല . ഉപ്പില്‍ കിടക്കുന്നവയൊന്നും തന്നെ പെട്ടന്ന് നശിയില്ല. ഉപ്പു മാങ്ങാ കുറെ നാള്‍ കേടുകൂടാതെ ഇരിക്കാറുണ്ടല്ലോ .കടല്‍ വെള്ളം ചീഞ്ഞു നാറാത്തതിന്‍ കാരണം കടലില്‍ ലെയിച്ച ഉപ്പിന്‍റെ സോഭവ ഗുണം കൊണ്ടാണ്.നമ്മുടെ കണ്ണ് പോലും ഈശ്വരന്‍ ഉപ്പില്‍ ഇട്ടുവെച്ചിരിക്കുന്നു.
ഉപ്പിന്‍റെ സംഗമം അറിയണമെങ്കില്‍ ചാവ്കടലില്‍ ചെന്നാല്‍ മതി .ചാവ് കടലില്‍ ചാടി ചത്തു കളയാം എന്ന് ആരും വിചാരിക്കേണ്ട .പൊങ്ങി കിടക്കത്തെ ഉള്ളൂ.
ചാവ് കടലിലെ ലവണാംശം കാരണം ജലം കൊഴുത്തു കിടക്കുന്നു അതില്‍ നല്ല കനമുള്ള വസ്തുക്കള്‍ മാത്രമേ താണ് പോകൂ .മത്സ്യം പോലും ഇല്ലാത്ത കടലാണ് ചാവുകടല്‍.
.ഉപ്പ് കഴിച്ചാല്‍ നിങ്ങളിലെ മലം പോലും കെട്ടി കിടക്കും
ഉപ്പ് കഴിച്ചാല്‍ ദാഹം വരുമെങ്കില്‍ ഉപ്പ് കൊണ്ട് രക്തവും കട്ട പിടിക്കും അറുത്ത കൈയ്യില്‍ ഉപ്പ് തേച്ചാല്‍ ചോര നില്ക്കും .ഉപ്പ് സ്തംഭനം ആണ് . അങ്ങിനെയെങ്കില്‍ ഉപ്പ് തീറ്റ കൊണ്ട് മലവും മൂത്രവും വരെ ശരീരത്തില്‍ സ്തംഭിച്ചു നില്ക്കും.
ഉപ്പും പഞ്ചസാരയും മലത്തെ തടഞ്ഞു നിര്‍ത്തും .
ഇങ്ങിനെ കൊടുത്ത വാക്കുകള്‍ ആവര്‍ത്തിച്ച വെക്തിയില്‍ രോഗങ്ങള്‍ മാറുന്നു .
അന്ന് രാത്രിയില്‍ ആ യാത്രക്കാരനായ വെക്തിയോടു പലതും സംസാരിച്ചു. നേരം പുലര്‍ന്നപ്പോള്‍ അയാളും ഞാനും രണ്ടു വഴിക്ക് പിരിഞ്ഞു.
അയാൾ എന്റെ ഫോണ്‍ നമ്പർ ചോദിച്ചു നിലവിൽ കുറച്ചുനാളുകൾ കൂടി ഞാൻ ഫോണ്‍ ഉപയോഗിക്കില്ല അതുകൊണ്ട് ഉടനെ വിളിക്കേണ്ട എന്ന് പറഞ്ഞു ഫോണ്‍ നമ്പർ കൊടുത്തു.
.
കുറച്ചു നാൾ മുൻപ് അയാൾ എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു. ഞാന്‍ ഉങ്ങിന്റെ ഇലകള്‍ കിട്ടുന്ന പോലെ പച്ചയ്ക്കും തോരന്‍ വെച്ചും.കഴിക്കുന്നു.
സ്വാമി; രോഗം മാറുന്നുണ്ട് അല്പ്പം പോലും ചോര പോകുന്നില്ല എന്ന് പറഞ്ഞു.
സ്വാമി ;എന്ന വാക്ക് ഒഴിവാക്കി എന്നെ അനില്‍ എന്ന് വിളിച്ചാല്‍ മതി യാത്രയുടെ ഭാഗമായിട്ട് ഞാന്‍ ഉടുത്ത വേഷം കാരണം അയാള്‍ ഇന്നും എന്നെ സ്വാമി എന്നാണു വിളിക്കുന്നത്.
എനിക്കും സന്തോഷം തോന്നി ത്രിഫലയില്‍ സുന്നാമുക്കി ചേര്‍ത്തു രാത്രി നുണഞ്ഞു കഴിക്കാന്‍ പറഞ്ഞു ,അല്ലെങ്കില്‍ പാലിൽ മണ്ണിരയെ ഒരു മണിക്കൂർ ഇട്ടു വെക്കുക ആ പാൽ കുടിച്ചാൽ പെട്ടന്ന് മാറുമെന്നും ഇല്ലെങ്കിൽ നൂറു ശതമാനം പഴങ്ങൾ മാത്രം കഴിക്കാനും പറഞ്ഞു ഉങ്ങ് തോരൻ മൂന്ന് നേരം കഴിക്കാനും മറുപടി കൊടുത്തു.പറ്റുമെങ്കില്‍ പാതി പഴുത്ത മാമ്പഴം ഉങ്ങിന്റെ തളിരില അരിഞ്ഞും കഴിക്കാം എന്തായാലും ഇതിന്‍റെ ഇലകള്‍ അകത്തു ചെല്ലണം .
വീണ്ടും അയാൾ പത്തു ദിവസം കഴിഞ്ഞു വിളിച്ചു പറഞ്ഞു താങ്കള്‍ അറിയുന്നോ എന്റെ രോഗം പാടെ മാറി ഞാൻ പഴങ്ങളൊന്നും കഴിച്ചില്ല മണ്ണിര ഇട്ട പാലും കുടിച്ചില്ല
ഉങ്ങിന്റെ തളിർ ഇലകൾ ഭക്ഷണമാക്കി ഉങ്ങ് കിട്ടാത്തപ്പോള്‍ തഴുതാമ തോരന്‍ ഉണ്ടാക്കി കഴിച്ചു ത്രിഫല പതിവായി കഴിച്ചു എന്റെ ശരീരാവസ്ഥ ഇപ്പോൾ വളരെ സുഖം തരുന്നു എന്റെ രോഗം മാറ്റിയത് താങ്ങളാണ്
താങ്കള്ക്ക് എന്താണ് പ്രതിഫലം തരേണ്ടത്.
ഒന്നും വേണ്ടന്ന് അറിയിച്ചു. കുറെ ഉങ്ങ് നട്ട് പിടിപ്പിക്കാന്‍ പറഞ്ഞു.
അയാളുടെ അസുഹം മാറിയതില്‍ ഞാന്‍ മനസ്സില്‍ ചിരിച്ചു .ബംഗ്ലൂരില്‍ നിന്നും കക്കാനാട് വരെ വിശപ്പിന്റെയും ദാഹത്തിന്റെയും യാത്ര എന്നാണു ഞാന്‍ മനസ്സില്‍ കരുതിയത് പക്ഷേ യാത്രയില്‍ ആരോടും യാചിക്കാതെ എനിക്ക് നല്ല ഭക്ഷണങ്ങള്‍ ലഭിച്ചു .കിടക്കാന്‍ ഇടം കിട്ടി .അത് ഇയാളുടെ പ്രാര്‍ത്ഥന അല്ലെന്നു ആര് കണ്ടു .

No comments:
Post a Comment