100 ൈതവളര്‍ത്തിയിരുന്നു.
1kg-ല്‍ അധികം പൂമൊട്ടുകളൂം കിട്ടിയിരുന്നു..
ൈത നട്ട് 4-ാം മാസം മുതല്‍ വിളവെടുക്കാം
ആദ്യത്തെ മാസങ്ങളില്‍ െചടിെയ വളരാന്‍ അനുവദിക്കുക..
ൈജവവളങ്ങളായ കടലപ്പിണ്ണാക്ക് (പുളിപ്പിച്ചത് ) േവപ്പിന്‍ പിണ്ണാക്ക് , എല്ലുപൊടി ഇവ നല്‍കുക,
ഓരോ തവണ പൂ വിരിഞ്ഞു കഴിഞ്ഞുള്ള ശിഖരം 2 ഇലയ്ക്കു താെഴ വച്ച് cut െചയ്യ്ത് പുതിയ ശിഖരങ്ങള്‍ വരാന്‍ അനുവദിക്കുക..
മുല്ല ഒരു വള്ളിെച്ചടിയാണ്.
വള്ളികള്‍ കരുത്തോെട വന്നുകൊണ്ടിരിക്കും,
ഈ വള്ളികള്‍ cut െചയ്യുക.
കൃതൃ ഇടവേളകളില്‍ ൈജവവളം കൊടുക്കുക..
സന്ധ്യസമയത്ത് പുകയിടുക.
ഇത്രയും മതി ഇലയേക്കാള്‍ കൂടുതല്‍ പൂ ഉണ്ടാകാന്‍

No comments:
Post a Comment