വാഴപ്പിണ്ടി ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ heart emoticon
******************************************************************************
******************************************************************************
പാകം വന്ന സസ്യങ്ങളുടെ തണ്ട് ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാമോ? ഇന്ത്യയിലെ മിക്കവരും പഴങ്ങളുടെ തണ്ട് കൊണ്ട് വിഭവങ്ങള്‍ ഒരുക്കാറുണ്ട്. ഒട്ടേറെ പോഷക ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സസ്യങ്ങളുടെ തണ്ട് കൊണ്ടുള്ള ജ്യൂസ് നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ?
പ്രമേഹ രോഗികള്‍ക്കും ദഹനക്കേട് ഇല്ലാതാക്കാനും മലബന്ധം പോലുള്ള പ്രശ്‌നം ഇല്ലാതാക്കാനും തണ്ട് കൊണ്ടുള്ള ജ്യൂസ് മികച്ച മരുന്നാണ്. ഇതില്‍ പ്രധാനം വാഴയുടെ തണ്ട് തന്നെയാണ്. മിക്കവരും ഇത് തോരന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വാഴപ്പിണ്ടി കൊണ്ട് ജ്യൂസ് ഉണ്ടാക്കി നോക്കൂ..
ഗര്‍ഭിണികള്‍ക്ക് സൂപ്പര്‍ ഫുഡ്..
തടി കുറയ്ക്കാന്‍ വാഴപ്പിണ്ടി ജ്യൂസ് സഹായകമാകും. കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഇവ പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. വാഴപ്പിണ്ടി ജ്യൂസ് മറ്റ് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് തരുന്നതെന്ന് നോക്കാം..
വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നതിലൂടെ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാം.
ഒരാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ കഴിയുന്ന ഒന്നാണ് വാഴപ്പിണ്ടി ജ്യൂസ്. ഇത് ശരീരത്തിലെ കലോറി കുറയ്ക്കുന്നു.
നിങ്ങളുടെ അസിഡിറ്റി പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ ഇതിന് കഴിവുണ്ട്.
വാഴപ്പിണ്ടി ജ്യൂസ് മലക്കെട്ട് പ്രശ്‌നത്തോട് പോരാടുന്നു.
പ്രമേഹമുള്ളവര്‍ ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുന്നു.
മൂത്രം പോകാത്തതും, നിറവിത്യാസവും എല്ലാം മാറ്റി തരാന്‍ വാഴപ്പിണ്ടിക്ക് കഴിയും. മൂത്രാശയ പരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് ദിവസവും കഴിക്കുക.
മറ്റൊരു ആരോഗ്യ ഗുണമാണ് അള്‍സര്‍ രോഗം ഇല്ലാതാക്കാന്‍ കഴിയും എന്നത്.
ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് വാഴപ്പിണ്ടിയില്‍. ഇത് നിങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
നിങ്ങള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താന്‍ വാഴപ്പിണ്ടിക്ക് സാധിക്കും. ബിപി കൂടുന്നത് നിയന്ത്രിച്ചുനിര്‍ത്തും.
വെറുവയറ്റില്‍ വാഴപ്പിണ്ടി ജ്യൂസ് കഴിക്കുക. ശരീരത്തെ വിഷമുക്തമാക്കിവെക്കാന്‍ സഹായിക്കും.
ശരീരത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സഹായിക്കും. ജ്യൂസായോ ഭക്ഷണത്തില്‍ ചേര്‍ത്തോ വാഴപ്പിണ്ടി കഴിക്കുക.
No comments:
Post a Comment