ഇന്നത്തെ പാരമ്പര്യ വൈദ്യം: തോല്‍വ്യാധി (इन्नाथे पारम्पर्य वैद्यम )१६.५.१५
പലര്‍ക്കും ശരീരത്തില്‍ ചെറിയ കുരുക്കള്‍ വന്നു ചൊറിഞ്ഞു പൊട്ടി വലിയ വൃണം ആയി എന്ത് ചെയ്താലും താല്‍കാലിക ആശ്വാസം .വീണ്ടും വീണ്ടും അതുണ്ടായി കൂടുതല്‍ ഭാഗത്തേക്ക് പടരും . ഇവര്‍ക്ക് മലബന്ധം ഉണ്ടായിരിക്കും .ശരീരത്തില്‍ നിന്നും ദുര്‍ നാറ്റം ഉണ്ടാകും .വിയര്‍പ്പു നാറ്റം കൂടുതല്‍ ആയിരിക്കും . ഈ മരുന്ന് പ്രയോഗിക്കുന്നതിനു മുന്‍പ് നല്ലവണ്ണം വയര്‍ ഇളക്കണം . ഭക്ഷണത്തില്‍ ശ്രദ്ധ വേണം ദഹനശക്തി അനുസരിച്ച് ഭക്ഷണം കഴിക്കുക .മല ബന്ധം ഉണ്ടാകാതെ നോക്കുക. ഈ ഇലകള്‍ എല്ലാം നമുക്ക് ചുറ്റും ഉള്ളത് ആണ് . പൂവരശുന്റെ കായ പടം ഇടുന്നു .അത് കൂടെ ശ്രദ്ധിക്കണമേ പൂവരശിന്റെ ഇല എടുക്കുമ്പോള്‍ . എവിടെ കിട്ടും എങ്ങനെ കിട്ടും എന്ന് ബെര്‍പ്പിക്കല്‍ വേണ്ട .
മരുന്നുകള്‍ :
ആര്യ വേപ്പില .
കറിവേപ്പില
പൂവരശു ഇല
ഉങ്ങ് ഇല
ശീമ അകത്തി ഇല
ആവണക്ക് ഇല
കടുക് . - അല്പം
എള്ള് എണ്ണ- 125 മില്ലി
വെളിച്ചെണ്ണ - 125 മില്ലി
കറിവേപ്പില
പൂവരശു ഇല
ഉങ്ങ് ഇല
ശീമ അകത്തി ഇല
ആവണക്ക് ഇല
കടുക് . - അല്പം
എള്ള് എണ്ണ- 125 മില്ലി
വെളിച്ചെണ്ണ - 125 മില്ലി
തയ്യാറാക്കുന്ന വിധം :
ഇലകള്‍ എല്ലാം സമ അളവ് എടുക്കുക ചെറുതായി നുറുക്കി വെക്കുക .എണ്ണകള്‍ രണ്ടും ചട്ടിയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക .കടുക് ഇട്ടു പൊട്ടിയാല്‍ മുറിച്ചു വെച്ചിരിക്കുന്ന ഇലകള്‍ ഇട്ടു എണ്ണ കാച്ചി അരിച്ചു എടുക്കുക . ഇത് ബാധിച്ച ഭാഗത്ത് പുരട്ടി രണ്ടു മണിക്കൂര്‍ കഴിഞ്ഞു നാടന്‍ പശുവിന്റെ ചാണകം അല്ലെങ്കില്‍ പുറ്റ് മണ്ണ്‍ കുഴച്ചു തേച്ചു പിടിപ്പിച്ചിട്ട് പത്തു മിനിറ്റു കഴിഞ്ഞു കഴുകുക . എക്കാരണം കൊണ്ടും സോപ്പ് ഉപയോഗിക്കരുത് . ചീയക്കായ പൊടി ഉപയോഗിച്ചു വേണം കഴുകാന്‍. രോഗത്തിന്റെ വ്യാപ്തി അനുസരിച്ച് ഉപയോഗിക്കുന്ന ദിനങ്ങളും കൂടും .ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ ഭേദം ആകും എന്ന് കരുതരുത് .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ ൧൬.൫.൧൫
പടം : 1 ആര്യ വേപ്പില
പടം :2 പൂവര്ശു ഇല
പടം colonthree emoticon പൂവരശിന്റെ കായ ( എണ്ണക്ക് ഉപയോഗിക്കുന്ന പൂവര്ശു തിരിച്ചറിയാന്‍ വേണ്ടി ആണ് ഈ പടം )
പടം 4: ശീമ അകത്തി ഇല
പടം :2 പൂവര്ശു ഇല
പടം colonthree emoticon പൂവരശിന്റെ കായ ( എണ്ണക്ക് ഉപയോഗിക്കുന്ന പൂവര്ശു തിരിച്ചറിയാന്‍ വേണ്ടി ആണ് ഈ പടം )
പടം 4: ശീമ അകത്തി ഇല
No comments:
Post a Comment