കരിയാത്ത വൃണങ്ങള്‍ :
കണംകാലില്‍ ചെറിയ കുമിളകള്‍ വന്നു പുണ്ണ് ആയി എന്ത് ചെയ്താലും പുണ്ണ് കരിയാതെ വീണ്ടും വീണ്ടും വലുതാകി കൊണ്ടിരിക്കും .കാലിലെ തൊലിയുടെ നിറം കറത്ത് വരും . ഇതില്‍ നിന്നും ഒഴുകുന്ന നീരു പുരളുന്ന ഇടത്തില്‍ എല്ലാം പകരും ഇതിനു നാട്ടു വൈദ്യം പറയുന്ന അത്ഭുത മരുന്ന് കേട്ട് കൊള്‍ക.
ചൂട് ചോറില്‍ (നാടന്‍ കുത്തരി ചോറ് ) പുളിച്ച തൈര് ചേര്‍ത്തു സഹിക്കാവുന്ന ചൂടോടെ പുണ്ണില്‍ പൂച്ചിട്ടു അതിനു മുകളില്‍ പൂവരശു ഇല വെച്ച് മൂടി തുണി കെട്ടുക .അടുത്ത ദിവസം ചൂട് വെള്ളം ഒഴിച്ച് നല്ലവണ്ണം കഴുകുക .മുകളില്‍ കാണപ്പെട്ട അഴുക്കുകള്‍ നീങ്ങി ചുവപ്പ് നിറത്തില്‍ പുണ്ണ് കാണും . അതിനു മുകളില്‍ നല്ലവണ്ണം പഴുത്ത പപ്പായ പഴം ഞെരടി കുഴമ്പു പരുവം ആക്കി പുണ്ണില്‍ നല്ല കനത്തില്‍ പൊതിയുക അതിന്റെ മുകളില്‍ വെറ്റില വെച്ചു നല്ലവണ്ണം കെട്ടുക . അതിലുള്ള ദുര്‍ നീര് വെളിയില്‍ പോകും .വീക്കം കുറയും .മൂന്ന്‍ ദിവസം കൊണ്ട് പുണ്ണ് കരിയാന്‍ തുടങ്ങും .പിന്നെ ഉണ്ടാകില്ല .

കടപ്പാട് : വൈദ്യന്മാര്‍
No comments:
Post a Comment