Saturday, 9 May 2015

ബ്രെഹ്മി എന്നാല്‍ എന്താണ് ?
മറ്റൊന്ന് കൂടി പറയുന്നു കേരളത്തില്‍ ബ്രഹ്മി എന്ന ഔവ്ഷധ മെന്ന് പറയുന്നത് ഒരു തരം കൊഴുപ്പ പോലുള്ള ചെടിയെ ആണ് ബ്രഹ്മി ഇതല്ല ഇതു കയ്പ്പകൊഴുപ്പയാണ്. അസ്സല്‍ ബ്രെഹ്മി കുടവന്‍ എന്ന മുത്തിള്‍ ആണ് ഈ ഇലയില്‍ മസ്ഥിഴ്ക്കതിന്റെ രണ്ടു ഭാഗങ്ങള്‍ ഇശോരന്‍ പകുത്തു വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും ഇതില്‍ തലച്ചോറിന്റെ ചുളിവുകള്‍ കാണുന്നു .മറ്റൊന്ന് ഇതിന്റെ തണ്ട് സ്പൈനല്‍ കോഡിന് സമമായി തലച്ചോറിലേക്ക് പോകുന്നതായി അഥര്‍വ്വo വിവരിക്കുന്നു .
പൂയം നാളില്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഇതു പറിച്ചു രോഗിക്ക് കൊടുത്തു .ഇതു അവരില്‍ ആലമ വിശ്വസം കൂട്ടി .
ഓരോ ചെടിയുടെയും ഗുണം ആ ചെടിയില്‍ എഴുതി വെച്ചിട്ടുണ്ട് . ബെഹ്മി എന്താണ് എന്ന് കേരളത്തിലെ ഏതു വൈദ്യനോട് ചോദിച്ചാലും കയ്പ്പകൊഴുപ്പ യാണ് കാണിച്ചു തരുന്നത് . ബുദ്ധി വര്‍ദ്ധിക്കുന്ന ഔവ്ഷ്ധമാണ് ബ്രെഹ്മി പക്ഷേ ഈ ചെടിയില്‍ അതിനുള്ള ഒന്നും ഇല്ല .
നമ്മുടെ നാട്ടില്‍ മുത്തിള്‍ എന്ന് വിളിക്കുന്ന ഈ ചെടിയുടെ ഇലയ്ക്ക് തലച്ചോറിന്റെ രൂപം ഉണ്ട് അതില്‍ മസ്ഥിഴ്ക്ക ഞരമ്പുകള്‍ വരെ കാണാം ഇതാണ് സാക്ഷാല്‍ ബ്രെഹ്മി.
ആശ്വഗെന്ധം എന്ന ചെടിയില്‍ കുതിരയുടെ മണം ഉണ്ട് .
മുരിങ്ങാ കായില്‍ നട്ടെല്ലിന്റെ ഹടന കാണുന്നു
കൊവയ്ക്കയില്‍ പാല്‍ മണക്കുന്നു
നിലപ്പനയില്‍ ബീജം മണക്കുന്നു
പുരുഷ ബീജം നിറച്ചു വെച്ചിട്ടുള്ള നല്ലൊരു ഔവ്ഷധമാണ് നിലപ്പന ശുദ്ധമായ ബീജത്തിന്റെ മണമുണ്ടിതിന്
അhttps://fbcdn-sphotos-b-a.akamaihd.net/hphotos-ak-xap1/v/t1.0-9/11242197_661840143959956_475674192432935509_n.jpg?oh=be7c2fa5ad7d8c6bb04c7fcc6cc10970&oe=55C1944C&__gda__=1440508677_b19247cd15bac85dc5b7f6babb3c3d55ങ്ങിനെയാണ് പലതും ആയുര്‍ വേദം മരുന്നെന്ന് കണ്ടെത്തുന്നത്

No comments:

Post a Comment